LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MACHINGATHODI KODUMUNDA 679303
Brief Description on Grievance:
PERMIT FEES
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-03-02 17:16:16
നവകേരള സദസ്സിൽ മുതുതല ഗ്രാമ പഞ്ചായത്തിലെ ശ്രീമതി. ആമിന എം.ടി, മച്ചിങ്ങത്തൊടി, കൊടുമുണ്ട, പി.ഒ എന്നവർ സമർപ്പിച്ച നിവേദനം പരിശോധിച്ചു. 06/07/2023 ന് കെട്ടിടനിർമ്മാണം ക്രമവത്ക്കരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. പരിശോധനയിൽ ക്രമവത്ക്കരണ ഫീസ് 31904/- രൂപ അടവാക്കുന്നതിന് 22/07/2023 ന് കത്ത് നൽകി. 31.03.2023 ലെ സർക്കാർ ഉത്തരവ് (കൈ) നമ്പർ 85/2023/ത.സ്വ.ഭ.വ സർക്കാർ ഉത്തരവ് പ്രകാരമാണ് ക്രമവത്ക്കരണ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ടിയാന്റെ കെട്ടിടത്തിന് 159.52 ചതുരശ്ര മീര്റർ വിസ്തീർണ്ണമുണ്ട്. ആയതിനാൽ നിയമാനുസൃത ഫീസ് നൽകുന്നതിന് പരാതിക്കാരിയെ അറിയിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-04-09 12:50:39
അദാലത്തിലെ നിർദ്ദേശാനുസരണം നിയമാനുസൃതമായ ക്രമവത്ക്കരണ ഫീസ് 31904/- രൂപ അടവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയ്ക്ക് സെക്രട്ടറി കത്തി നൽകിയതിനാൽ ഫയൽ തീർപ്പാക്കുന്നു.