LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PARAPPURAMPARAMBIL PERUMUDIYUR MUTHUTHALA 679303
Brief Description on Grievance:
BUILDING NUMBER
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-30 13:21:52
നവകേരള സദസ്സില്‍ ശ്രീ. ഉണ്ണികൃഷ്ണൻ, പി.പി, പാറപ്പുറം പറമ്പില്‍ , പെരുമുടിയൂര്‍ മുതുതല ഗ്രാമപഞ്ചായത്ത് എന്നവരുടെ കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ടി കെട്ടിടം നിര്മ്മിലച്ചിരുക്കുന്നത് റെയിൽവേ അതിര്‍ത്തിയോട് ചേര്‍ന്നായതിനാല്‍ റെയിൽവേയുടെ NOC വേണം. റെയില്‍വേ അനുമതി ലഭിക്കുന്നതിനുവേണ്ടി പ്ലാനും അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിനും ആയത് ലഭ്യമാകുന്ന മുറയ്ക്ക് റെയിൽവേക്ക് അയച്ചു നല്‍കുന്നതിനും സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-02-17 12:52:50
KPBR 2019 പ്രകാരം റെയിൽവേ അധികാരികളിൽ നിന്നും അനുമതി ആവശ്യമുള്ളതിനാൽ സൈറ്റ് പ്ലാൻ, കൈവാശകാശ സർട്ടിഫിക്കറ്റ്, ഭൂനികുതി രസീതി മുതലായവ സമർ്പ്പിക്കേണ്ടതാണെന്നുമം ആയത് പരിശോധിച്ച് റെയിൽവേ എന്‍.ഓ.സി ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണെന്നും, എൻ.എ.സി ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്നും 30/01/2024ലെ എസ്.സി3-123/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചതിനാൽ ഫയൽ തീർപ്പാക്കുന്നു.