LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNNATHODI (H) KODUMUNDA (PO) PATTAMBI -679303
Brief Description on Grievance:
BUILDING NUMBERING
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-30 13:12:49
നവകേരള സദസ്സില്‍ ശ്രീ. അഷറഫ്, കുന്നത്തൊടി , കൊടുമുണ്ട മുതുതല ഗ്രാമപഞ്ചായത്ത് എന്നവരുടെ കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ടി കെട്ടിടം നിര്മ്മിചച്ചിരുക്കുന്നത് റെയില്‍വേ അതിര്‍ത്തിയോട് ചേര്‍ന്നായതിനാല്‍ റെയിൽവേയുടെ NAC വേണം. റെയിൽവേ അനുമതി ലഭിക്കുന്നതിനുവേണ്ടി പ്ലാനും അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിനും ആയത് ലഭ്യമാകുന്ന മുറയ്ക്ക് റെയിൽവേയ്ക്ക് അയച്ചു നല്‍കുന്നതിനും സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-02-17 12:15:19
റെയിൽവേയിൽ നിന്ന് അനുമതി ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് രേഖാമൂലം അറിയിച്ചതിനാൽ ഫയൽ തീർപ്പാക്കാവുന്നതാണ്.