LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Triveni Mukkood P O Mulavana Kollam
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-03-12 12:19:37
പരാതിക്കാരൻ ഗ്രാമപഞ്ചായത്തിൽ നിന്നും വാങ്ങി ഒരു കൊമേഷ്യൽ കം റസിഡൻഷ്യൽ ബിൽഡിംഗ് നിർമിക്കുന്നതിന് അനുമതി വാങ്ങിയിരുന്നു. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ പെർമിറ്റിൽ നിന്ന് വ്യതിചലിച്ച് ചട്ടങ്ങൾലംഘിച്ചാണ് വെച്ചിട്ടുള്ളത് . മതിയായ പാർക്കിംഗ് സ്പേസ് നൽകിയിട്ടില്ല എന്നും ചട്ട 34 പ്രകാരമുള്ള മൂത്രപ്പുര , water closet എന്നിവ നിർമ്മിച്ചിട്ടില്ല എന്നും , ചട്ടം 26 ടേബിൾ 5 പ്രകാരമുള്ള അനുവദനീയമായ പ്രൊജക്ഷൻ പ്രതികരിച്ചിട്ടുണ്ട് എന്നും ചട്ടം 39 ,76 (2) എന്നിവയും പാലിക്കുന്നില്ല എന്നും പഞ്ചായത്ത് അറിയിക്കുന്നു . ആയതിനാൽ പരാതിക്കാരൻറെ ആവശ്യം അദാലത്ത് സമിതിക്ക് അംഗീകരിക്കാൻ കഴിയാത്തതിനാൽ അപേക്ഷ നിരസിക്കുന്നു.
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-03-12 12:20:16
Case is under consideration of Honble Tribunal for LSGI. Hence this forum cannot consider at present