LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Amna Villa Thekkemuri
Brief Description on Grievance:
ലൈസന്‍സ് ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-16 00:12:44
വിശദമായ അന്വേഷണ റിപ്പോർട്ടിന് വിധേയമായി അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു
Final Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-04-08 15:36:41
പോരുവഴി ഗ്രാമപഞ്ചായത്തില്‍ 5- ാം വാര്‍ഡില്‍ ലെനക്സ് ഇന്‍ഡസ്ട്രീസ് എന്ന നാമധേയത്തില്‍ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും ഒരുകോടി 12 ലക്ഷം രൂപ വായ്പ എടുത്ത് മറ്റ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയതിനും ശേഷം വ്യവസായ-വാണിജ്യ സംരഭക യുണിറ്റ് ആരംഭിച്ചിട്ടുള്ളതും എന്നാല്‍ പോരുവഴി ഗ്രാമപഞ്ചായത്തില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ 04/05/2022 ന് നല്‍കിയെങ്കിലും നാളിതുവരെ അനുമതി നല്കിയിട്ടില്ലായെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോരുവഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 11.05.2022 ലെ 17(1) നമ്പര്‍ യോഗതീരുമാന പ്രകാരം മാറ്റ് സ്റ്റോക്കിംഗ് കമ്പനി എന്ന സ്ഥാപനം നടത്തുന്നതിന് ലൈസന്‍സിനായി നല്കിയ JC1-530, JC1-354 എന്നീ രണ്ട് അപേക്ഷകളും ആയതിനെതിരെ പൊതുജനങ്ങള്‍ നല്കിയ പരാതിയും കമ്മറ്റി ചര്‍ച്ച ചെയ്യുകയും ടി സ്ഥാപനത്തിനെതിരെ ബഹു.ഹൈക്കോടതിയില്‍ ശ്രീ.മോഹന്‍ബാബു.എന്‍.ആര്, ശാന്തിനികേതന്‍, ഇടയ്ക്കാട് പി.ഒ, കൊല്ലം എന്നവര്‍ WP ( C) NO 14688/2022 നമ്പരായി കേസ് കൊടുക്കുകയും ടി കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതി വിധിക്കനുസൃതമായി തുടര്‍ നടപടി സ്വീകരിക്കുന്നതാണെന്ന് തീരുമാനിച്ചിട്ടുള്ളതും പ്രസ്തുത വിവരം അപേക്ഷകനെ 04/06/2022 ലെ 530 (1) നമ്പര്‍ കത്ത് പ്രകാരം അറിയിച്ചിട്ടുണ്ട്. ശ്രീ.മോഹൻ ബാബു എന്‍.ആര് ശാന്തിനികേതന്‍ ഇടയ്ക്കാട് പി ഓ കൊല്ലം എന്നവർ ബഹു.ഹൈക്കോടതി മുമ്പാകെ WPC ( c) No 14688 of 2022 നമ്പരായി സമർപ്പിച്ച കേസ് പ്രകാരം ബഹു.ഹൈക്കോടതിയുടെ WPC ( c) No 14688 & 17063 of 22 വിധിന്യായ പ്രകാരം വ്യവസായ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിനുള്ള പെർമിറ്റുകളും ലൈസൻസുകളും ഹാജരാക്കിയിട്ടുള്ളതും പെര്‍മിറ്റുകള്‍ക്കും ലൈസൻസുകള്‍ക്കും അനുസൃതമായി പ്രവർത്തിപ്പിക്കാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും 21/06/2022 തീയതിയിലെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബഹു.കേരള ഹൈക്കോടതിയുടെ WPC ( c) No 14688 & 17063 of 22 വിധിന്യായ പ്രകാരം സ്ഥാപനം തുടർന്ന് പ്രവർത്തിക്കുന്നതിന് അനുമതിയുള്ളതിനാൽ 5/559 –ാം നമ്പർ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കണമെന്ന് വ്യക്തമാക്കി 18/07/2022 തീയതിയിൽ ശ്രീ.ഷെഫീക്ക് ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുള്ളതാണ്. പോരുവഴി ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന ലെനോക്സ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനം 2023-24 സാമ്പത്തിക വർഷം ലൈസന്‍സിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലായെന്നും അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് ബഹുമാനപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ശ്രീ.ഷെഫീക്ക് & ശ്രീ ഹംസാദ് എന്നിവര്‍ 2022-23 സാമ്പത്തിക വര്‍ഷമായ 04/05/2022 ന് നൽകിയ അപേക്ഷ സംബന്ധിച്ച് തുടർ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് 2023-24 സാമ്പത്തിക വർഷത്തില്‍ അപേക്ഷ സമർപ്പിക്കാതിരുന്നതെന്ന് അദാലത്ത് സമിതി വിലയിരുത്തുന്നു. പ്രസ്തുത അപേക്ഷയും അനുബന്ധ രേഖകളും സെക്രട്ടറിയുടെ റിപ്പോർട്ടും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ബഹു. ഹൈക്കോടതിയുടെ 21.06.2022 തീയതിയിലെ WPC ( c) No 14688 & 17063 of 22 നമ്പർ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നല്‍കിയിട്ടുണ്ടെന്ന ഉപജില്ല അദാലത്ത് സമിതിയുടെ 04/04/2024 തീയതിയിലെ 1-ാം നമ്പരായി തീരുമാനം എടുത്തിട്ടുള്ളതാണ്.
Attachment - Sub District Final Advice:
Final Advice Verification made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 24
Updated on 2024-05-21 07:50:02
Approved