LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
G S Bhavan Mevankkonam Kalluvathukkal P O
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-05-02 12:23:16
നാഷണല്‍ ഹൈവേയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് പരാതിക്കാരന്റെ സ്ഥലം ഏറ്റെടുക്കുകയും നിർമ്മിച്ച കെട്ടിടത്തിന് മതിയായ പാർക്കിംഗ് ഏരിയ ഇല്ല എന്ന കാരണത്താല്‍ നമ്പർ നല്‍കുന്നില്ല എന്നുമാണ് പരാതി. പഞ്ചായത്തിന്റെ വിശദീകരണ പ്രകാരം ടി കെട്ടിടം കെ.പി.ബി.ആർ 26,39 ചട്ടങ്ങളുടെ ലംഘനമുള്ളതായും താമസാവശ്യത്തിനുള്ള അനുമതി വാങ്ങിയ ശേഷം വാണിജ്യാവശ്യത്തിനുള്ള കെട്ടിടം പണിയുകയാണ് ചെയ്തതെന്നും അറിയിച്ചിരിക്കുന്നു. പ്രസ്തുത ചട്ടലംഘനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കെട്ടിട നമ്പർ നല്കാന് കഴിയില്ല എന്ന സെക്രട്ടറിയുടെ വാദം അംഗീകരിക്കാവുന്നതാണ്. അപേക്ഷ നിരസിക്കുന്നു. അനധികൃത കെട്ടിടത്തിന്മേലുള്ള തുടർനടപടി സെക്രട്ടറി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-05-02 12:24:31
സെക്രട്ടറി പരാതിക്കാരനെ വിവരം അറിയിച്ചിട്ടുണ്ട്.