LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Charuvila Veettil Manayara Colony
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 19
Updated on 2024-02-26 22:01:48
നിശ്ചിചിത ദൂരപരിധി പാലിച്ചല്ല നിര്‍മ്മാണം നടത്തിയിട്ടുള്ളത് എന്ന് സെക്രട്ടറി അറിയിച്ചു.റോഡ് നിര്‍മ്മാണത്തിന് വേണ്ടി സ്ഥലം വിട്ടുകൊടുത്തതിനാല്‍ 220ബി യുടെ വൈലേഷന്‍ ആയതാണോ എന്ന് സംയുക്ത സ്ഥല പരിശോധന നടത്താന്‍ തീരുമാനിച്ചു.
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2024-02-26 22:11:10
നിലവില്‍ വീട് റോഡുമായി 1 മീറ്റര്‍ അകലം മാത്രമേ ഉള്ളൂ. അപാകത പരിഹരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് നമ്പര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാനും,വിവരംഅപേക്ഷകനെ അറിയിക്കുന്നതിനും നടപടി സ്വീകരിച്ചതായി കാണുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 21
Updated on 2024-05-02 14:17:31
അപാകത പരിഹരിച്ചു വരുന്ന മുറക്ക് മറ്റു നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപെടുത്തി തീര്‍പ്പാക്കി.