LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Attuvarathu Puthen Bunglow Odanavattom P O
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-10 07:38:59
മുനിസിപ്പാലിറ്റിയുടെ റിപ്പോർട്ട് ലഭിക്കാത്തതിനാലും കൂടുതൽ അന്വേഷണം ആവശ്യമായതിനാലും അടുത്ത യോഗത്തിലേക്ക് മാറ്റി തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 07:25:23
ശ്രീമതി ഓമനക്കുട്ടി ജോൺ സമർപ്പിച്ചിട്ടുള്ള കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷയും സൈറ്റും പരിശോധിച്ചതിൽ നിലവിൽ താഴത്തെ നിലക്ക് നമ്പർ ഉള്ള കെട്ടിടത്തിന്റെ രണ്ടാം നിലക്ക് നമ്പർ ലഭിക്കുന്നതിനാണ് അപേക്ഷ നൽകിയിട്ടുള്ളത് .MC റോഡിൻറെ സൈഡിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ മുൻവശം റോഡിൽ നിന്നും 2 മീറ്റർ അകാലമേ പാലിക്കുന്നുള്ളൂ . കെട്ടിടം നിർമ്മിച്ചിട്ടുള്ള ഭൂമി വെറ്റ് ലാൻഡാണ് .പാർക്കിങ് സൗകര്യം ലഭ്യമാക്കിയിട്ടില്ല.സെറ്റ് ബാക്കുകൾ ഒന്നും ലഭ്യമാക്കിയിട്ടില്ല . ഡിസേബിള്‍ഡ് ടോയ്ലറ്റ് പാർക്കിംഗ് എന്നിവ ലഭ്യമാക്കിയിട്ടില്ല .പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുകയും ആയത് ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും ഇത് സംബന്ധിച്ച അറിയിപ്പ് പരാതിക്കാർക്ക് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും അദാലത്തു യോഗം തീരുമാനിച്ചു .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-02-07 06:12:01
പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുകയും ആയത് സംബന്ധിച്ച അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്