LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ajaya Vilasam Valiyod P O Chepra odanavattom
Brief Description on Grievance:
മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-10 07:41:21
പഞ്ചായത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാലും കൂടുതൽ അന്വേഷണം ആവശ്യമായതിനാലും അടുത്ത യോഗത്തിലേക്ക് മാറ്റി തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 07:10:20
പിതാവിന്റെ മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷയാണ് .2 .04 .2003 ൽ നടന്ന മരണം രജിസ്റ്റർ ചെയ്യുന്നതിന് പഞ്ചായത്തിൽ അപേക്ഷ നല്‍കിയിരുന്നില്ലെന്ന് സെക്രട്ടറി അറിയിച്ചു .ആർ ഡി ഓ യുടെ അനുമതിയോടെ മാത്രമേ ഇനി മരണം രെജിസ്റ്റർ ചെയ്യുന്നതിന് കഴിയൂ എന്നുള്ളതിനാൽ എൻ എ സി ക്കായി പഞ്ചായത്തിൽ അപേക്ഷ നൽകുന്നതിന് അപേക്ഷകനോട് നിർദ്ദേശിക്കുകയും അപേക്ഷ ലഭിക്കുന്ന മുറക്ക് എൻ എ സി അനുവദിക്കുന്നതിനും ആർ ഡി ഓ യുടെ അനുമതി ലഭിക്കുന്നമുറക്ക് മരണം രജിസ്റ്റർ ചെയ്തു നൽകുന്നതിനും ഇത് സംബന്ധിച്ച അറിയിപ്പ് അപേക്ഷകന് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-02-03 07:08:43
NAC അനുവദിച്ചു നല്കിയിട്ടുള്ളതായി സ്ക്രെട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്