LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നേതാജി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്, പൂങ്ങോട് പി,ഒ, മലപ്പുറം
Brief Description on Grievance:
മലപ്പുറം - കാളികാവ് ഗ്രാമപഞ്ചായത്ത് - നേതാജി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് ലൈസന്‍സ് അനുവദിക്കാത്തത് പരാതി -സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-18 23:32:12
രണ്ട് ക്ലബുകാർ നൽകിയ അപേക്ഷകളുണ്ടായതിനാൽ ഇരു കക്ഷികളേയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ആയതിൽ തീരുമാനം എടുക്കുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചരുന്നതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു.അപേക്ഷകനുമായി ഫോണിൽ സംസാരിച്ചതിൽ 24/04/23 ന് അപേക്ഷ നൽകിയത് നേതാജി ക്ലബാണ് എന്നും ഒരുമ ക്ലബ് 24/05/23 നാണ് അപേക്ഷ നൽകിയത് എന്നും അറിയിച്ചു.ആദ്യം നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കാതെ ഒരു മാസം കഴിഞ്ഞ് നൽകിയ അപേക്ഷയുടെ കാര്യം പറഞ്ഞ് ലൈസൻസ് നൽകാതിരിക്കുകയാണ് ഗ്രാമ പഞ്ചായത്ത് ചെയ്തത് എന്ന് അറിയിച്ചു.പി.പി.ആർ. ലൈസൻസിനുള്ള പുതിയ അപേക്ഷ നേതാജി ആട്സ് ക്ലബ് നൽകിയിട്ടുണ്ടെന്നും ആയതിൽ ഭരണ സമിതിയുടെ അംഗീകരാത്തോടെ തീരുമാനം കൈകൊള്ളുമെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തു.നേതാജി ക്ലബിന്റെ പുതിയ അപേക്ഷയിൽ അടിന്തിരമായി തീരുമാനം എടുത്ത് നിയമാനുസരണം പി.പി.ആർ ലൈസൻസ് അപേക്ഷയിൽ തീരുമാനം എടുത്ത് അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകി.(നടപടി സെക്രട്ടറി,കാളികാവ് ഗ്രാമ പഞ്ചായത്ത്).
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 11:03:16
രണ്ട് ക്ലബുകാർ നൽകിയ അപേക്ഷകളുണ്ടായതിനാൽ ഇരു കക്ഷികളേയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ആയതിൽ തീരുമാനം എടുക്കുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചരുന്നതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു.അപേക്ഷകനുമായി ഫോണിൽ സംസാരിച്ചതിൽ 24/04/23 ന് അപേക്ഷ നൽകിയത് നേതാജി ക്ലബാണ് എന്നും ഒരുമ ക്ലബ് 24/05/23 നാണ് അപേക്ഷ നൽകിയത് എന്നും അറിയിച്ചു.ആദ്യം നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കാതെ ഒരു മാസം കഴിഞ്ഞ് നൽകിയ അപേക്ഷയുടെ കാര്യം പറഞ്ഞ് ലൈസൻസ് നൽകാതിരിക്കുകയാണ് ഗ്രാമ പഞ്ചായത്ത് ചെയ്തത് എന്ന് അറിയിച്ചു.പി.പി.ആർ. ലൈസൻസിനുള്ള പുതിയ അപേക്ഷ നേതാജി ആട്സ് ക്ലബ് നൽകിയിട്ടുണ്ടെന്നും ആയതിൽ ഭരണ സമിതിയുടെ അംഗീകരാത്തോടെ തീരുമാനം കൈകൊള്ളുമെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തു.നേതാജി ക്ലബിന്റെ പുതിയ അപേക്ഷയിൽ അടിന്തിരമായി തീരുമാനം എടുത്ത് നിയമാനുസരണം പി.പി.ആർ ലൈസൻസ് അപേക്ഷയിൽ തീരുമാനം എടുത്ത് അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.ഉപജില്ല അദാലത്ത് സമിതി തീരുമാനം നടപ്പിലാക്കത്തതിനാൽ,നിവേദനത്തിൽ ഉചിതമായ തുർനടപടി സ്വീകരിക്കുന്നതിന് ജില്ലാ അദാലത്ത് സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:26:53
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിലേക്കായി കാർണിവൽ സംഘടിപ്പിക്കുന്നതിനായി ലൈസൻസ് ലഭ്യമാക്കുന്നതിലേക്ക് പഞ്ചായത്തിൽ നൽകിയതായ അപേക്ഷയിൽ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പഞ്ചായത്ത് ബോർഡ് പി.പി.ആർ ലൈസൻസ് അനുവദിക്കുന്നില്ല എന്നതാണ് നേതാജി ക്ലബ്ബ് ഉന്നയിക്കുന്ന പരാതി. രണ്ട് ക്ലബുകാർ നൽകിയ അപേക്ഷകളുണ്ടായതിനാൽ ഇരു കക്ഷികളേയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ആയതിൽ തീരുമാനം എടുക്കുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചരുന്നതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു എന്നും, അപേക്ഷകനുമായി ഫോണിൽ സംസാരിച്ചതിൽ 24/04/23 ന് അപേക്ഷ നൽകിയത് നേതാജി ക്ലബാണ് എന്നും ഒരുമ ക്ലബ് 24/05/23 നാണ് അപേക്ഷ നൽകിയത് എന്നും അറിയിച്ചു എന്നും, ആദ്യം നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കാതെ ഒരു മാസം കഴിഞ്ഞ് നൽകിയ അപേക്ഷയുടെ കാര്യം പറഞ്ഞ് ലൈസൻസ് നൽകാതിരിക്കുകയാണ് ഗ്രാമ പഞ്ചായത്ത് ചെയ്തത് എന്ന് പരാതിക്കാരൻ അറിയിച്ചതായും, പി.പി.ആർ. ലൈസൻസിനുള്ള പുതിയ അപേക്ഷ നേതാജി ആട്സ് ക്ലബ് നൽകിയിട്ടുണ്ടെന്നും ആയതിൽ ഭരണ സമിതിയുടെ അംഗീകരാത്തോടെ തീരുമാനം കൈകൊള്ളുമെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തതായും, നേതാജി ക്ലബിന്റെ പുതിയ പി.പി.ആർ ലൈസൻസ് അപേക്ഷയിൽ നിയമാനുസരണം തീരുമാനം എടുത്ത് അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകിയതായും, ഉപജില്ല അദാലത്ത് സമിതി തീരുമാനം നടപ്പിലാക്കത്തതിനാൽ, നിവേദനത്തിൽ ഉചിതമായ തുർനടപടി സ്വീകരിക്കുന്നതിന് ജില്ലാ അദാലത്ത് സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചതായും ഉപജില്ല സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാസമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. ശ്രീ പ്രസാദ് എം കെ നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പൂങ്ങോട് പി ഒ എന്നവർ എൽ.എസ്.ജി.ഡി അദാലത്ത് പോർട്ടലിൽ നൽകിയ ഡോക്കറ്റ് നമ്പർ TLMPM30902000008 നമ്പർ പ്രകാരം സമർപ്പിച്ച പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് 02/02/2024 ന് ശ്രീ. പ്രസാദ് എന്നവർക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മറുപടി നൽകിയിട്ടുണ്ട് എന്നും കാളികാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലെ 07/02/2024 തീയതിയിലെ 11/1 നമ്പർ തീരുമാനപ്രകാരം ഒരു സർവ്വകക്ഷി യോഗം ചേരുന്നതിന് തീരുമാനിക്കുകയും 12/02/2024 ന് യോഗം ചേരുകയും ചെയ്തതായും 14/02/2024 ന് ശ്രീപ്രസാദ് എം.കെ, നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പൂങ്ങോട് പി ഒ എന്നവർ കാളികാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമർപ്പിച്ച കത്ത് പ്രകാരം ഏപ്രിൽ മാസത്തിൽ കാർണിവൽ നടത്തുന്നതിന് ഉദ്ദേശമില്ലെന്നും നിലവിലെ പരാതി പിൻവലിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ടെന്നും, സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ പ്രസ്തുത പരാതിയിൽ പരിഹാരം ആയിട്ടുള്ളതിനാൽ അപേക്ഷ തീർപ്പാക്കി തീരുമാനിച്ചു .