LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ambika Bhavanam
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-10 07:40:26
പഞ്ചായത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാലും കൂടുതൽ അന്വേഷണം ആവശ്യമായതിനാലും അടുത്ത യോഗത്തിലേക്ക് മാറ്റി തീരുമാനിച്ചു
Escalated made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-01-22 08:28:06
പ്ലോട്ട് തിരിച്ചു വില്പന നടത്തിയ ഭൂമി വാങ്ങിയതാണെന്നും ഭൂവികസ പെര്മിറ്റു വാങ്ങി പ്ലോട്ട് സബ് ഡിവിഷൻ നടത്താതെ വില്പന നടത്തിയതിന് വാങ്ങിയവർ ഉത്തരവാദിയല്ലെന്നും ഇങ്ങന വാങ്ങിയവർക്ക് പെര്മിറ്റി നൽകണമെന്ന് ബഹു .ഹൈകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും പരാതിക്കാരൻ വാദിച്ചു .ഹൈക്കോടതി ഉത്തരവ് ഒരു പ്രത്യക കേസിലായതിനാൽ അത് എല്ലാവര്ക്കും ബാധകമാക്കി നിർദ്ദേശം വന്നിട്ടില്ലെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തു .
Attachment - Sub District Escalated:
Interim Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 17
Updated on 2024-02-24 12:58:34
അപേക്ഷകനെയും പരാതിക്കടിസ്ഥാനമായ വസ്തുവിന്റെ മുന്‍ ഉടമസ്ഥനെയും നേരില്‍ കേള്‍ക്കുന്നതിനും ആയതിനു ശേഷം ചട്ടപ്രകാരം തുടര്‍നടപടി സ്വീകരിക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി