LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mahima Vendar P O Puthoor
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി application
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-10 07:39:58
പഞ്ചായത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാലും കൂടുതൽ അന്വേഷണം ആവശ്യമായതിനാലും അടുത്ത യോഗത്തിലേക്ക് മാറ്റി തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 06:54:20
ശ്രീ മുരുകൻ സമർപ്പിച്ചിട്ടുള്ള കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷയും സൈറ്റും പരിശോധിച്ചതിൽ. കെട്ടിടത്തിന്റെ മുൻവശം നിശ്ചിത അകലം പാലിക്കാതെയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നു കാണുന്നു .PWD റോഡിൻറെ സൈഡിൽ നിർമ്മിച്ചിട്ടുള്ള വെൽഡിങ് വർക്ഷോപ്പിനായുള്ള കെട്ടിടമാണ് റോഡിൽ നിന്നും 2 .85 മീറ്റർ അകാലമേ പാലിക്കുന്നുള്ളൂ .220 b യുടെ ലങ്കനം ഉണ്ട് .പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുകയും ആയത് ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും ഇത് സംബന്ധിച്ച അറിയിപ്പ് പരാതിക്കാർക്ക് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും അദാലത്തു യോഗം തീരുമാനിച്ചു
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-02-07 06:12:48
പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുകയും ആയത് സംബന്ധിച്ച അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്