LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shaibu Manzil Vaykkal P O Valakom
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-10 07:36:35
പഞ്ചായത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാലും കൂടുതൽ അന്വേഷണം ആവശ്യമായതിനാലും അടുത്ത യോഗത്തിലേക്ക് മാറ്റി തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 06:23:27
ശ്രീമതി സൈജ സമർപ്പിച്ചിട്ടുള്ള കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷയും സൈറ്റും പരിശോധിച്ചതിൽ .കെട്ടിടത്തിന്റെ മുൻവശത്തുള്ള റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാതെയാണ് താമസ ആവശ്യത്തിനുള്ള കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നു കാണുന്നു .റോഡിൽ നിന്നും 1 .64 മീറ്റർ അകലം മാത്രമേ കെട്ടിടത്തിന്റെ ഒരു ഭാഗത്തുള്ളൂ . ടാർ ചെയ്ത റോഡണെങ്കിലും 6 മീറ്ററിൽ താഴെയുള്ള അൺ നോട്ടിഫൈഡ് റോഡായതിനാൽ 2 മീറ്റർ ചുരുങ്ങിയത് ആവശ്യമാണ് .പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാർക്ക് നിർദ്ദേശം നൽകുകയും ആയത് ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും ഇത് സംബന്ധിച്ച അറിയിപ്പ് പരാതിക്കാർക്ക് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും അദാലത്തു യോഗം തീരുമാനിച്ചു .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-02-07 06:08:08
ശ്രീമതി സൈജ സമർപ്പിച്ചിട്ടുള്ള കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷയും സൈറ്റും പരിശോധിച്ചതിൽ .കെട്ടിടത്തിന്റെ മുൻവശത്തുള്ള റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാതെയാണ് താമസ ആവശ്യത്തിനുള്ള കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നു കാണുന്നു .റോഡിൽ നിന്നും 1 .64 മീറ്റർ അകലം മാത്രമേ കെട്ടിടത്തിന്റെ ഒരു ഭാഗത്തുള്ളൂ . ടാർ ചെയ്ത റോഡണെങ്കിലും 6 മീറ്ററിൽ താഴെയുള്ള അൺ നോട്ടിഫൈഡ് റോഡായതിനാൽ 2 മീറ്റർ ചുരുങ്ങിയത് ആവശ്യമാണ് .പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാർക്ക് നിർദ്ദേശം നൽകുകയുംഅപാകത സംബന്ധിച്ച അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട് .