LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Muslim Jama-Ath Kadakkal pin 691536
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-10 07:34:56
പഞ്ചായത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാലും കൂടുതൽ അന്വേഷണം ആവശ്യമായതിനാലും അടുത്ത യോഗത്തിലേക്ക് മാറ്റി തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 05:58:56
കടക്കൽ ജുമാമസ്ജിദ് സമർപ്പിച്ച കെട്ടിട നിർമ്മാണ ക്രമവൽക്കരണത്തിനുള്ള അപേക്ഷയും സൈറ്റും പരിശോധിച്ചതിൽ കെട്ടിടം നിർമ്മിച്ചിട്ടുള്ള സൈറ്റിൽ പുതിയ കെട്ടിടം കൂടാതെ രണ്ടു നിലകളുള്ള ഒരു കൊമേർഷ്യൽ കെട്ടിടവും ,പള്ളി കെട്ടിടവും പഴയ ഓടിട്ട ഒരു കെട്ടിടവും നിലവിലുള്ളതായി കാണുന്നു .ഇതിൽ എല്ലാ കെട്ടിടങ്ങളുടെയും വിവരങ്ങൾ സമർപ്പിച്ച പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല . നിലവിലുള്ള കൊമേർഷ്യൽ കെട്ടിടത്തിന്റെ ഒരു നിലക്ക് മാത്രമേ കെട്ടിട നമ്പർ ഉള്ളതായി കാണുന്നുള്ളൂ .രണ്ടാം നിലയും റെഗുലറൈസ് ചെയ്യേണ്ടതായിട്ടുണ്ട് .പോരായ്മകൾ പരിഹരിച്ചു റിവൈസ്ഡ് പ്ലാൻ സമർപ്പിക്കാൻ പഞ്ചായത്തിൽ നിന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും നാളിതുവരെ സമർപ്പിച്ചിട്ടില്ല .പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാർക്ക് നിർദ്ദേശം നൽകുകയും ആയത് ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും ഇത് സംബന്ധിച്ച അറിയിപ്പ് പരാതിക്കാർക്ക് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും അദാലത്തു യോഗം തീരുമാനിച്ചു .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-02-01 07:00:31
പോരായ്മകൾ പരിഹരിച്ചു പുതുക്കിയ പ്ലാൻ സമർപ്പിക്കുന്നതിന് പരാതിക്കാർക്ക് നിർദ്ദേശം നൽകുകയും ആയത് ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും ഇത് സംബന്ധിച്ച അറിയിപ്പ് പരാതിക്കാർക്ക് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിരുന്നു .ആയതു പ്രകാരം പരാതിക്കാർക്കു മറുപടി നൽകി സെക്രെട്ടറി റിപ്പോർട്ട് ചെയ്തട്ടുണ്ട് .