LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANNAKUNNEL VEEDU VELLOOR ARIPARAMBU P.O MANARCADU KOTTAYAM
Brief Description on Grievance:
NUMBERING
Receipt Number Received from Local Body:
Final Advice made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 19
Updated on 2024-02-08 14:39:29
ശ്രീ എം എൻ മോഹനൻ വാഴൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പണി പൂർത്തീകരിച്ചിട്ടുള്ള നാല് നിലകളുള്ള മാണിക്യ ആവശ്യത്തിനുള്ള കെട്ടിടത്തിന് താഴത്തെ നിലയിൽ ഒഴിച്ച് മറ്റൊരു നിലകൾക്കും കെട്ടിട നമ്പർ ലഭിച്ചിട്ടില്ല എന്ന് പരാതി സമർപ്പിച്ചിരിക്കുന്നു. കെട്ടിട നിർമ്മാണ പെർമിറ്റ് വാങ്ങാതെ ആണ് പരാതിക്കാരൻ കെട്ടിടം നിർമ്മിച്ചിരുന്നത്. നമ്പർ ലഭിക്കുന്നതിനായി സമർപ്പിച്ചിരുന്ന അപേക്ഷയിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് ആവശ്യമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താതെ വന്നതിനാൽ കെട്ടിട നമ്പർ അനുവദിച്ചിട്ടില്ലാത്തതാണ്. ഈ കെട്ടിടത്തിന് 995.42 ച. മീ വിസ്തീർണ്ണം ഉള്ളതായി കാണുന്നു. 2011ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ചട്ടം 38 പട്ടിക 4 ബി പ്രകാരം ടീ കെട്ടിടത്തിന് 7 പാർക്കിംഗ് ഏരിയ ആവശ്യമുള്ളതാണ് എന്നാൽ രണ്ടു പാർക്കിംഗ് ഏരിയയിലേക്കുള്ള സ്ഥലം മാത്രമേ നൽകിയിട്ടുള്ളൂ. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ ക്രമവൽക്കരിച്ച് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് 2014 സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും അപാകതകൾ പരിഹരിച്ചുള്ള അപേക്ഷ യഥാസമയം പരാതിക്കാരൻ സമർപ്പിക്കാത്തതിനാൽ അപേക്ഷമേൽ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. വസ്തുതകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അനധികൃത കെട്ടിട നിർമ്മാണങ്ങൾ ക്രമാവത്കരി ക്കരിക്കാനുള്ള സർക്കാർ നിർദ്ദേശം വരുന്ന മുറയ്ക്ക് പരാതിക്കാരന് അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് തീരുമാനിച്ചു. സെക്രട്ടറി നൽകിയ വിശദമായ റിപ്പോർട്ട് ഉള്ളടക്കം ചെയ്യുന്നു.
Attachment - Sub District Final Advice: