LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
st marys jacobite syrian church pangada po pampady 686502
Brief Description on Grievance:
numbering
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 19
Updated on 2024-01-18 16:45:24
പള്ളിയോട് ചേർന്ന് പഴയ ഒരു ഓഡിറ്റോറിയം ആണ് . നാളിതുവരെ നമ്പറിട്ട് ക്രമപ്പെടുത്തിയിരുന്നില്ല. പഴയ റൂൾ പ്രകാരം ക്രമപ്പെടുത്തണം എന്നും, നിലവിലെ റൂള്‍ 2019 പ്രകാരം ക്രമപ്പെടുത്താൻ പഞ്ചായത്ത് നിർദ്ദേശിച്ചതിനെതിരെയുമാണ് പരാതി നൽകിയിട്ടുള്ളത്.നിലവിൽ ക്രമപ്പെടുത്തുമ്പോൾ നിലവിലുള്ള കെപിബിആർ 2019 പ്രകാരം മാത്രമേ ക്രമപ്പെടുത്താൻ പറ്റുകയുള്ളൂ. ആയതിനാൽ കേരള പഞ്ചായത്ത് കെട്ടിടം നിർമ്മാണ ചട്ടങ്ങൾ 2019 പ്രകാരം അപേക്ഷ നൽകുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചു തീരുമാനിച്ചു.അപേക്ഷ കിട്ടുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചും തീരുമാനിച്ചു
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 20
Updated on 2024-07-01 18:30:02
(BPKTM30543000009) ഇരട്ടിപ്പ് ആണ്