LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NSS Karayogam No.151 Mattakkara
Brief Description on Grievance:
numbering
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 19
Updated on 2024-01-23 15:59:17
9 /11 /12 ൽ അകലക്കുന്നം പഞ്ചായത്തിൽ നിന്നും പെർമിറ്റ് വാങ്ങി പണി ആരംഭിച്ച ഒരു അമ്പലത്തോട് അനുബന്ധിച്ചുള്ള ഓഡിറ്റോറിയത്തിന്റെ നമ്പറിങുമായി ബന്ധപ്പെട്ട അപേക്ഷയാണ്. ഒരിക്കൽ പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ റെഗുലറൈസേഷൻ അപേക്ഷയായി മാത്രമേ നിലവിൽ പരിഗണിക്കാൻ പറ്റുകയുള്ളൂ. എന്നാൽ ഇപ്പോൾ അപേക്ഷയോടൊപ്പം നൽകുന്നതിന് ഒറിജിനൽ ആധാരം കമ്മിറ്റിയുടെ കയ്യിൽ ഇല്ല. പെർമിറ്റ് നൽകിയപ്പോഴും ആധാരം ഇല്ലായിരുന്നു എന്നാണ് മനസ്സിലാകുന്നത്.പഴയകാലത്തെ ആധാരമായതിനാൽ അത് നഷ്ടപ്പെട്ടുപോയി എന്നാണ് അപേക്ഷകൻ അറിയിക്കുന്നത്. CTP യുടെ അനുവാദം പെർമിറ്റ് നൽകുന്ന സമയത്ത് ഉണ്ടായിരുന്നു എന്നാണ് പെർമിറ്റ് രേഖകളിൽ നിന്നും മനസ്സിലാകുന്നത്. റൂൾ 5 (2) b of KPBR ....along with documents to prove the ownership of the land concerned such as title deed proving the ownership of the applicant, Land tax receipt issued by the village office and the possession certificate issued by the village office and....എന്നാണ് such as എന്നാൽ ഉദാഹരണമായി, അതുപോലെ എന്നൊക്കെയാണ് അർത്ഥം.അപേക്ഷയോടൊപ്പം കൈവശ സർട്ടിഫിക്കറ്റ്,കരം അടച്ച രസീത് തുടങ്ങിയവ ലഭ്യമാണ്. അതോടൊപ്പം ഓഡിറ്റോറിയം കൂടി ഉൾപ്പെടുത്തിയുള്ള ഒരു സൈറ്റ് Plan കൂടി വില്ലേജ് ഓഫീസിന്ന്ലഭ്യമാക്കുന്ന മുറയ്ക്ക് അപേക്ഷ പരിഗണിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 20
Updated on 2024-09-28 14:40:54
അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിച്ചു.