LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Eranjoli House Adivaram PO Puduppadi Kozhikode
Brief Description on Grievance:
For Getting Permit
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 20
Updated on 2024-01-17 16:38:45
തീരുമാനം:- ശ്രീ. അബ്ദുൾകരീം ഇ.ജെ, എരഞ്ഞോളി, അടിവാരം എന്നവരുടെ അപേക്ഷയിൽ വിശദമായ റിപ്പോർട്ട് സഹിതം അടുത്ത അദാലത്തിൽ ഹാജരാകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 14:56:27
തീരുമാനം:- അടിവാരം നൂറാംതോടിന് ഇടതുവശത്തായി 362.24 ച.മീറ്റർ വിസ്തൃതിയിൽ വാണിജ്യാവശ്യത്തിനായുള്ള (വാണിജ്യം+റസിഡൻഷ്യൽ ക്വാർട്ടേഴ്സ്) കെട്ടിട നിർമ്മാണാനുമതിക്കായി 27/01/2021 തിയ്യതിയിൽ ശ്രീ.അബ്ദുൾകരീം എന്നവർ അപേക്ഷ ഓഫീസിൽ സമർപ്പിച്ചിരുന്നു എന്നും, പ്രസ്തുത സ്ഥലം ചുരം റോഡ് നിർമ്മാണ നിയന്ത്രണ മേഖലയിൽ ഉൾപ്പെട്ട അടിവാരം – ലക്കിടി റോഡിൽ നിന്നും 500 മീറ്റർ അകലം പാലിക്കാത്തതിനാൽ ടി സ്ഥലത്ത് കെട്ടിടം പണിയുന്നതിന് ബഹു. കോഴിക്കോട് ജില്ലാകലക്ടറുടെ 24/03/2018 തിയ്യതിയിലെ DM/F2/9488/2017 നമ്പർ ഉത്തരവ് പ്രകാരം അനുമതി ആവശ്യമായതിനാൽ പ്രസ്തുത അപേക്ഷ 16/09/2021 തിയ്യതി ബഹു. ജില്ലാ കലക്ടർക്ക് സമർപ്പിച്ചതിനെ തുടർന്ന് ബഹു. ജില്ലാ കലക്ടർ 16/10/2021 തിയ്യതിയിൽ DCKKD/8640/2021-F2 നമ്പർകത്ത് പ്രകാരം ശ്രീ. അബ്ദുൾ കരീം എന്നവരുടെ അപേക്ഷയോടൊപ്പം സമർപ്പിച്ച പ്ലാൻ, ചരിവിന്റെീ അളവ്, ടിയാൾക്ക് മറ്റു സ്ഥലങ്ങളോ വീടോ ഉണ്ടോ എന്നുള്ള വിവരം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സഹിതം അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശിക്കുകയും, ആയതിന്റെേ വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനായി പുതുപ്പാടി പഞ്ചായത്ത് പരിധിയിലെ വില്ലേജ് ഓഫീസർമാരുടെ സാക്ഷ്യപത്രം ഹാജരാക്കിയതിൽ കോടഞ്ചേരി വില്ലേജ് പരിധിയിൽ 40.764 ആർസ് ഭൂമിയുള്ളതായി കോടഞ്ചേരി വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകിയിട്ടുണ്ടെന്നും, പഞ്ചായത്ത് പരിധിയിലെ മറ്റു വില്ലേജുകളിൽ ഭൂസ്വത്തുകൾ ഇല്ലെന്ന് പുതുപ്പാടി വില്ലേജ് ഓഫീസറും, ഈങ്ങാപ്പുഴ വില്ലേജ് ഓഫീസറും സാക്ഷ്യപ്പെടുത്തി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് ഓഫീസിലെ അസസ്മെന്റ്ി രജിസ്റ്റർ പരിശോധിച്ചതിൽ അബ്ദുൾകരീം, എരഞ്ഞോളി, അടിവാരം എന്നവരുടെ പേരിൽ 6/779 നമ്പർ റസിഡൻഷ്യൽ കെട്ടിടം ഉണ്ടെന്നും, വസ്തുവിന്റെ7 ചരിവ് സംബന്ധിച്ച് സാങ്കേതിക വിഭാഗം നൽകിയ റിപ്പോർട്ടിൽ പ്രസ്തുത സ്ഥലം ലവൽ ആണെന്നും, ടിയാന്റെോ സ്ഥലത്ത് 8 മീറ്റർ ഉയരമുള്ള കെട്ടിടം മാത്രമേ നിർമ്മിക്കാൻ സാധിക്കുകയുള്ളു എന്നും അസിസ്റ്റന്റ്് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, മേൽ വിവരങ്ങൾ കാണിച്ച് 16/01/2023 ന് എ6-923/21 നമ്പറായി ബഹു.ജില്ലാകലക്ടർക്ക് കത്ത് സമർപ്പിച്ചിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേൽ വിവരങ്ങൾ കാണിച്ച് അപേക്ഷകന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മറുപടി നൽകിയതായും കാണുന്നുണ്ട്. മേൽ വിഷയം സംബന്ധിച്ച ഫയലും, റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിക്കുകയും ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതിക്കുള്ള അപേക്ഷ കലക്ടറേറ്റിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നവകേരള സദസ്സിൽ ലഭിച്ച അപേക്ഷ ഡിസാസ്റ്റർ മാനേജ്മെന്റ്് ഡെപ്യൂട്ടി കളക്ടർക്ക് കൈമാറുന്നതിനായി ബഹു. ജില്ലാകളക്ടർക്ക് സമർപ്പിക്കുന്നതിന് ജോയിന്റ്് ഡയറക്ടറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ച് ഫയൽ തീർപ്പാക്കി.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 22
Updated on 2024-02-03 15:30:24
ഡെപ്യൂട്ടി കലക്ടർക്ക് കൈമാറി