LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sreenandanam Mangad P O Kollam
Brief Description on Grievance:
pപെര്‍മിറ്റ് ഫീസ് കുറവ് ചെയ്തു ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 14
Updated on 2024-01-29 12:29:58
അപേക്ഷ പരിശോധിച്ച് നിർമ്മാണം പൂർത്തിയാക്കിയത് 2018 ൽ നൽകിയ പെർമിറ്റ് പ്രകാരമാണെങ്കിൽ ചട്ടം അനുസരിച്ചുള്ള ഫീസീടാക്കി പെർമിറ്റ് പുതുക്കി നൽകുന്നതിന് നടപടി സ്വീകരിച്ച് ഒരാഴ്ചക്കകം നമ്പർ അനുവദിക്കേണ്ടതാണ് എന്നും .എന്നാൽ നിർമ്മാണം പെര്‍മിറ്റില്‍ നിന്നും വ്യതിചലിച്ചാണ് നടത്തിയിട്ടുള്ളതെങ്കിൽ പെർമിറ്റ് നൽകിയ ഏരിയയ്ക്കു പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസും പെര്‍മിറ്റില്‍ നിന്നും അധികമായി നടത്തിയിട്ടുള്ള നിർമ്മാണം KMBR 2019 ലെ അദ്ധ്യായം XX പ്രകാരം സെക്രെട്ടറിയ്ക്കു ക്രമവത്കരിച്ചു നല്കാവുന്നതാണെങ്കിൽ അധികനിർമ്മാണത്തിന് പെർമിറ്റ് ഫീസിന്റെ ഇരട്ടി തുക കോംപൗണ്ടിങ് ഫീസീടാക്കിയും ഒരാഴ്ചക്കകം കെട്ടിടത്തിന് നമ്പർ നൽകുന്നതിന് നടപടി സ്വീകരിക്കുവാന്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് നിര്‍ദേശം നല്കി
Attachment - District Final Advice:
Final Advice Verification made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 15
Updated on 2024-07-02 11:58:03