LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
kallur house ,punnayoorkulam po 679561 pin
Brief Description on Grievance:
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ 11/240 കെട്ടിടത്തെ സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 4
Updated on 2023-07-08 12:07:26
ശ്രീ ശ്രീജിത്ത് പുന്നയൂർ കുളം ഈ മാസത്തിൽ സിറ്റിസൺ അദാലത്തിലേക്ക് 15 പരാതികൾ അയച്ചിരുന്നു. അതിൽ ഏഴാമത്തേത് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ 11/240 കെട്ടിടനിര്‍മ്മാണ ചട്ടലംഘനം സംബന്ധിച്ച പരാതിയാണ്. സിറ്റിസൺ അദാലത്ത് സംബന്ധിച്ച ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുമ്പാകെ നൽകുന്ന അപേക്ഷയിൻമേൽ നിശ്ചിത സമയത്തിനകം നിയമാനുസൃത തീർപ്പ് ലഭിക്കാത്ത കെട്ടിട നിർമ്മാണ പെർമിറ്റുകൾ, പൂർത്തീകരണം, ക്രമവൽകരണം, കെട്ടിടനമ്പറിംങ്, ലൈസൻസ് നൽകൽ, ജനന മരണ വിവാഹ രജിസ്ട്രേഷന് എന്നിവയും വ്യക്തിപരമായി ബാധിക്കുന്ന പരാതികളും മാത്രമാണ് പരിഗണിക്കുന്നത്. എന്നാൽ ഈ പരാതി മേൽ പറഞ്ഞ ഗണത്തിൽ ഉൾപ്പെടാത്തതിനാൽ ഈ സമിതിക്ക് ഈ പരാതി പരിഗണിക്കാൻ കഴിയില്ലെന്ന നിഗമനത്തിൽ എത്തി ചേരുകയും ഇത്തരം പരാതികൾ ഇതിനായി രൂപീകരിച്ചിട്ടുള്ള മറ്റു ഘടകങ്ങളിൽ നൽകണമെന്ന അഭിപ്രായപ്പെട്ട് തീർപ്പാക്കി ഐക്യകണ്ഠേന തീരുമാനിച്ചു
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 5
Updated on 2023-10-27 12:30:08
അദാലത്തിന്റെ പരിഗണനവിഷയത്തിൽ വരാത്ത പരാതി ആയതിനാൽ മറ്റ് വ്യവസ്ഥാപിത തലങ്ങളിൽ പരാതി സമർപ്പിക്കുന്നതിന് നിർദേശിച്ച് തീർപ്പാക്കി