LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karumaloor
Brief Description on Grievance:
Building Number not allotted due to Wet land
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 16:41:07
പ്രളയധന സഹായം ഉപയോഗിച്ച് പുനർനിർമ്മിച്ച പരാതിക്കാരന്റെ വീടിന്, വില്ലേജ് രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാൽ വീട് നമ്പർ ലഭിക്കുന്നില്ല എന്നാണ് പരാതി. 7.28 ആർ വസ്തുവിൽ 72. 81 ച.മീ. വിസ്തീർണ്ണത്തിലാണ് വീട് പുനർ നിർമ്മിച്ചിട്ടുള്ളത് എന്ന് സെക്രട്ടറി അറിയിച്ചു. ഭൂമി 10 സെന്റിൽ അധികരിച്ചതിനാൽ RDO യുടെ ഉത്തരവ് ഹാജരാക്കണമെന്നാണ് സെക്രട്ടറി അപേക്ഷകനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ റവന്യൂ (പി ) വകുപ്പിന്റെ 19-9 -2022ലെ REV - P 1/240/2022 - REV സർക്കുലർ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ വിസ്തീർണ്ണം എത്രതന്നെ ആയിരുന്നാലും പരമാവധി 4.04 ആർ വിസ്തൃതിയുള്ള ഭൂമിയിൽ 120 ച.മീ. വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിനായി വകുപ്പ് 27എ പ്രകാരമുള്ള RDOയുടെ അനുമതി ആവശ്യമില്ലായെന്ന് ഉത്തരവായിട്ടുള്ളതാണ്. പ്രസ്തുത സർക്കുലറിലെ നിർദ്ദേശാനുസരണം നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകുന്നതിന് സമിതി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 16:13:52
Action taken by the secretary and Letter given to party to pay the fees.