LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/o Abdul Rasheed, Odakunnu, Parappanpoyil] Thamarassery
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 20
Updated on 2024-01-17 16:38:03
തീരുമാനം:- ശ്രീമതി. ഷമീന പുറായിൽ എന്നവരുടെ പരാതി പ്രകാരം പരിശോധന നടത്തിയതിൽ 3532/2018 നമ്പറായി ശ്രീമതി. ഷമീന, ശ്രീ. അബ്ദുറഹിമാൻ എന്നിവർ 05/04/2018 തിയ്യതി 254.67 ച.മീറ്റർ ബിൽറ്റ് അപ്പ് ഏരിയയുള്ള റസിഡൻഷ്യൽകെട്ടിട നിർമ്മാണാനുമതിക്കായി അപേക്ഷ നൽകിയതായും,ആയത് നിരസിച്ചതായും കാണാൻ കഴിഞ്ഞെന്നും, ടിയാൻ നൽകിയിരുന്ന മേൽ അപേക്ഷയിൽ തന്നെ ബഹു. കോഴിക്കോട് ജില്ലാകളക്ടറുടെ DM/F2/9488/2017 തിയ്യതി 24/03/2018 പ്രകാരമുള്ള അനുമതി ലഭ്യമാക്കണമെന്ന് പഞ്ചായത്തിൽ നിന്നും അറിയിച്ചിട്ടുള്ളതായി പരാമർശിച്ചിട്ടുണ്ടെന്നും, ബഹു. കോഴിക്കോട് ജില്ലാകളക്ടറുടെ DM/F2/9488/2017 തിയ്യതി 24/03/2018പ്രകാരം 150 ച.മീറ്റർ താഴെയുള്ള സിംഗിൾ റസിഡൻഷ്യൽ കെട്ടിടത്തിന് ഒഴികെ കെട്ടിട നിർമ്മാണാനുമതി നൽകുന്നതിന് ഡിസാസ്റ്റർ മാനേജ്മെന്റ്ട അതോറിറ്റിയുടെ അനുമതി ആവശ്യമാണെന്നും, പ്രസ്തുത ഉത്തരവിന്റെറ അടിസ്ഥാനത്തിൽ ചുരം റോഡിൽ വലതുവശത്ത് അടിവാരം നൂറാംതോട് റോഡു മുതൽ ലക്കിടി വരേയും, ഇടതു ഭാഗത്ത് വള്ളിയാട് അടിവാരം റോഡുമുതൽ ലക്കിടി വരേയും നിർമ്മാണ നിയന്ത്രണം നിലവിലുണ്ടെന്നും, ടി സാഹചര്യത്തിൽ മേൽ അനുമതി ലഭ്യമായതിനു ശേഷം കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ 2019 പ്രകാരമുള്ള അപേക്ഷയും അനുബന്ധ രേഖകളും സഹിതം സങ്കേതം സോഫ്ട് വെയർ വഴി യഥാവിധി അപേക്ഷ നൽകുന്ന മുറക്ക് ആയത് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അപേക്ഷയും റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിക്കുകയും ഡിസാസ്റ്റർ മാനേജ്മെന്റ്ക അതോറിറ്റിയുടെ അനുമതിക്കുള്ള അപേക്ഷ കലക്ടറേറ്റിൽ സമർപ്പിച്ചിട്ടുണ്ടെന്ന് അപേക്ഷകനിൽ നിന്നും അറിയാൻ കഴിഞ്ഞ സാഹചര്യത്തിൽ നവകേരള സദസ്സിൽ ലഭിച്ച അപേക്ഷ ഡിസാസ്റ്റർ മാനേജ്മെന്റ്് ഡെപ്യൂട്ടി കലക്ടർക്ക് കൈമാറുന്നതിനായി ബഹു. ജില്ലാകലക്ടർക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 14:55:14
ജില്ലാകലക്ടർക്ക് കൈമാറി