LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ponthan chinickal , Kayaramkodam, Mundur PO, Palakkad-Kerala 9745277555
Brief Description on Grievance:
building related
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 21:39:07
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരനെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 07:08:53
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. അയല്‍വാസിയുടെ സ്ഥല അതിര്‍ത്തിയില്‍ നിന്നും വേണ്ടത്ര അകലം പാലിക്കാത്തതുകൊണ്ട് - ചട്ടപ്രകാരം 1 മീറ്റര്‍ വേണ്ടിടത്ത് 5 മുതല്‍ 15 സെന്റിമീറ്റര്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ - കെട്ടിടനമ്പർ നല്കാന് കഴിയുകയില്ല എന്ന് LID&EW വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അയല്‍വാസിയില്‍ നിന്നും NOC ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍, സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കുന്നതിനുള്ള ചട്ടം പുറപ്പെടുവിക്കുന്ന മുറക്ക് അത് പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അത് ചട്ടപ്രകാരം പരിഗണിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി അതുവരെ KPR Act Sec. 235AA പ്രകാരം താല്ക്കാലികനമ്പര് നല്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-12 22:56:43
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up