LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kalangoth(H),Olivilam(p.o) 673313
Brief Description on Grievance:
മണ്ണ് നീക്കം ചെയ്തതിനാല്‍ വീടിന് നന്പര് അനുവദിക്കുന്നില്ല
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-13 10:48:49
തീരുമാനം : 5/2024 ചൊക്ലി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിനായി ശ്രീ. വിജേഷ്.കെ., കാളങ്കോട്ട് ഹൗസ്, ഒളിവിലം എന്നവര്‍ നവകേരള സദസ്സുമുഖേന BPKNR31150000016 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. നിര്‍മ്മിച്ച കെട്ടിടത്തിന്റെ പിറകുവശത്ത് രണ്ട് മീറ്റര്‍ തുറന്ന സ്ഥലത്തിനുശേഷം ഒന്നരമീറ്റര്‍ ഉയരത്തില്‍ മണ്ണ് നീക്കം ചെയ്തതിനാല്‍ സ.ഉ.(സ)1795/2021 തീയതി 18/09/2021 ഖണ്ഡിക 4(1)പ്രകാരമുള്ള പ്ലാന്‍ വരച്ച് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് 19/12/2023 നു കത്ത് നല്‍കിയിട്ടുണ്ട്. തൊട്ടുള്ള സ്ഥലം മാതാപിതാക്കള്‍ താമസിച്ചുവരുന്നതും കുടുംബസ്വത്തുമാണെന്ന് അപേക്ഷകന് അറിയിച്ചു. മണ്ണ് നീക്കം ചെയ്ത ഭാഗത്ത് സമാന്തരമായി സംരക്ഷണഭിത്തി നിര്‍മ്മിച്ചതായും രണ്ട് വശത്തും ഫില്ലറുകളും മുകള്‍ വശത്ത് സ്ലാബ് നിര്‍മ്മിച്ചതായും നിലവില്‍ അപകടാവസ്ഥയില്ലായെന്നും മറ്റു ചട്ടലംഘനങ്ങള്‍ ഇല്ലായെന്നും ഓവര്‍സിയര്‍ അദാലത്ത് മുമ്പകെ അറിയിച്ചു. ആയതിനാല്‍ ശ്രീ. വിജേഷ്.കെ. നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിന് സെക്രട്ടറി, ചൊക്ലി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 21
Updated on 2024-05-20 12:45:57
Occupancy issued