LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thundathel. Panamattam P O
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 18
Updated on 2024-01-18 14:20:35
കെട്ടിടം പണിതിരിക്കുന്നത് റോഡിൽ നിന്നും മൂന്നു മീറ്റർ അകലം പാലിക്കാതെ ആയതിനാൽ 220 (B) വയലേഷൻ ഉണ്ട് ഇപ്രകാരം റോഡിൽനിന്ന് അകലം പാലിക്കാത്ത (220 (B) vialation) ഉള്ള കെട്ടിടങ്ങൾക്കും നമ്പർ ഇടുന്നതിനായി പ്രത്യേക ഇളവ് അനുവദിക്കണമെന്ന് ബഹു. സർക്കാറിനോട് അഭ്യർത്ഥിച്ചു കൊണ്ടുള്ള പരാതിയാണ്. ഇത് അദാലത്ത് സമിതിയിലേക്ക്, നവകേരള സദസ്സിലെ പരാതി ലഭ്യമായപ്പോൾ ജെ ഡി ഓഫീസിൽ നിന്ന് അപ്ലോഡ് ചെയ്തതാണ് സർക്കാറിന്റെ പരിഗണനയിൽ അയക്കേണ്ടത് ആയതിനാൽ തിരികെ JD ഓഫീസിലേക്ക് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 19
Updated on 2024-01-23 16:06:37
അപേക്ഷ തിരികെ JD ഓഫീസിൽ നൽകി