LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Paratt House, Orumanayur P.O
Brief Description on Grievance:
കെട്ടിടനമ്പര്‍ അനുവദിക്കാത്തതു സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 16:42:05
Application relates to access permit from NHAI to a residential building, need policy decision from Govt. Hence submitted
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-30 13:27:28
മേല്‍ പരാതി ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 2 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. നാഷണല്‍ ഹൈവേയിലേക്കുള്ള ആക്സസ് പെര്‍മിറ്റ് അപേക്ഷയോടൊപ്പം ഇല്ലാത്തതിനാല്‍ വീട്ട് നമ്പര്‍ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച പരാതിയാണ്. നിലവില്‍ നാഷണല്‍ ഹൈവേയിലേക്ക് ആക്സസ് പെര്‍മിറ്റ് ആവശ്യമാണെന്ന് കെട്ടിടനിര്‍മ്മാണ ചട്ടം/സര്‍ക്കാര്‍ ഉത്തരവ് എന്നിവ പ്രകാരം നിര്‍ദ്ദേശിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്തതെങ്കില്‍ ആയത് പരിഹരിക്കുന്നതിന് ജില്ലാ സമിതിക്ക് നിര്‍വ്വാഹമില്ലാത്തതാണ്. ആയതിനാല്‍ ടി പരാതിയില്‍ നിലവിലുള്ള ചട്ടം/സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി തുടര്‍നടപടി സ്വീകരിക്കുന്നതിന് ഉപജില്ലാ സമിതിയെ (2) ചുമതലപ്പെടുത്തി തീരുമാനിച്ചു. ഉപജില്ലാ സമിതിക്ക് തീരുമാനമെടുക്കാന്‍ കഴിയാത്ത വിഷയമാണെങ്കിലോ, ജില്ലാ സമിതി തന്നെ തീരുമാനമെടുക്കേണ്ട വിഷയമാണെങ്കിലോ ആയതു സംബന്ധിച്ച നിയമവും, ബന്ധപ്പെട്ട വകുപ്പുകളും കൂടി ഉള്‍പ്പെടുത്തി വ്യക്തവും വിശദവുമായ റിപ്പോര്‍ട്ടും ശുപാര്‍ശയും സഹിതം എസ്കലേറ്റ് ചെയ്യുന്നതിനും ഉപജില്ലാ സമിതിയെ (2) ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-01-30 13:33:53
27.01.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി ഉപജില്ലാ സമിതിക്ക് (2) അയച്ചുകൊടുത്തിട്ടുണ്ട്.