LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOTTEKKADAN HOUSE PAKKADAPPURAYA KANNATTIPADI PO 676304
Brief Description on Grievance:
കെട്ടിട നംബർ ലഭികുന്നതിന് വേണ്ടി
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 4
Updated on 2023-07-03 22:51:52
ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുംഅസിസ്റ്റന്റ് എഞ്ചിനീയയും ഹാജരായി. ഹർജിക്കാരൻ ഹാജരായില്ല. അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചുവെന്നും ആയത് പ്രകാരം പെർമിറ്റ് ഫീ അടവാക്കുന്നതിന് അപേക്ഷകനെ അറിയിച്ചു എന്നും സെക്രട്ടറി അറിയിച്ചു. ഫീ അടവാക്കിയാൽ അന്ന് തന്നെ പെർമിറ്റ് നൽകാം എന്ന് സെക്രട്ടറി അദാലത് സമിതി മുൻപാകെ പറഞ്ഞത് അംഗീകരിച്ചു. പെർമിറ്റ് നൽകിയാൽ പകർപ്പ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം എന്ന നിർദേശത്തോടെ ഹരജി തീർപ്പാക്കി
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 5
Updated on 2023-07-10 20:24:09
Regularised and Building NO3/ 485/ E issued on 06/07/23