LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nellikkara house, kizhakkencherry 1
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-02-15 17:21:02
കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിനുള്ള ശ്രീമതി.വിദ്യാരാമദാസന്,നായര്‍ത്തറ,കിഴക്കഞ്ചേരി എന്നവരുടെ അപേക്ഷയില്‍ സാങ്കേതിക വിഭാഗം സ്ഥലപരിശോധന നടത്തി കണ്ടെത്തിയിട്ടുള്ള ന്യൂനതകള്‍ പരിഹരിക്കുന്നതിന് അപേക്ഷകന് കത്ത് നല്കിയ സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു.ടി ഫയല്‍ 22.01.2024 തീയതിയില്‍ ആലത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ വച്ച് നടന്ന ജില്ലാതല അദാലത്തില്‍ പരിഗണിച്ചതായി കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മീറ്റിംഗില്‍ അറിയിച്ചിട്ടുള്ലതിനാല് ജീല്ലാതല അദാലത്ത് തീരുമാന പ്രകാരം അപേക്ഷയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനും ജില്ലാതല അദാലത്ത് തീരുമാനം അപേക്ഷകയെ അറിയിക്കുന്നതിനും സെക്രട്ടറിയോട് നിര്ദ്ദേശിക്കുന്നതിനു് സമിതി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 21
Updated on 2024-09-25 12:18:48
അപാകതകൾ പരിഹരിച്ച് അപേക്ഷ പുനർസമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നമ്പർ അനുവദിച്ചിട്ടുണ്ട്.