LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nediyakalaparampil, Changanassery
Brief Description on Grievance:
Building numbering reg
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 23
Updated on 2024-04-06 18:27:22
Attachment - Sub District Interim Advice:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 24
Updated on 2024-05-25 13:21:07
ചങ്ങനാശ്ശേരി നഗരസഭയിൽ ശ്രീ രമേശൻ എൻ ഡി യുടെ പരാതി പരിഗണിച്ചു. ചട്ടങ്ങൾ പാലിക്കാത്തതിനാൽ ആണ് വീട്ടു നമ്പറിനായുള്ള അപേക്ഷ പരിഗണിക്കാൻ സാധിക്കാത്തത്. മാസ്റ്റർ പ്ലാൻ ലംഘനം, ഷീറ്റ് റൂഫിംഗ് അപാകതകൾ കാരണം സെറ്റ് ബാക്ക് ലഭിക്കാത്തത്, പാർക്കിംഗ് ആക്സസ്സ് ലഭ്യമല്ലാത്തതു തുടങ്ങിയവ കാരണം KMBR ചട്ടലംഘനം ഉണ്ട് ആയതിനാൽ നമ്പർ നൽകാൻ സാധിക്കുമോ എന്ന് ചോദിച്ച് ഡിസ്ട്രിക്ട് ടൗൺ പ്ലാനർക്ക് കത്ത് അയക്കുകയും നൽകാൻ സാധിക്കില്ല എന്ന് മറുപടി ലഭിക്കുകയും ചെയ്തിട്ടുണ്ട് ഈ സാഹചര്യത്തിൽ നമ്പർ നൽകാൻ സാധിക്കുകയില്ല എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു.