LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thaj House, Nainamkad, Kizhakkencherry PO
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിച്ച് കിട്ടാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-02-15 15:55:42
ശ്രീ.ഷാബു ട/ഠ മൊയ്ദീന് കുട്ടി,താജ് വീട്,വാണിയംകോട് എന്നവരുടെ അപേക്ഷയില്‍ സാങ്കേതിക വിഭാഗം സ്ഥലപരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 220(ബി ) ലംഘനം നടന്നിട്ടുളളതായും ടി ഫയല്‍ 22.01.2024 തീയതിയില്‍ ആലത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ വച്ച് നടന്ന ജില്ലാതല അദാലത്തില്‍ സമര്‍പ്പിച്ചിട്ടുള്ളതായും യോഗത്തില്‍ അറിയിച്ചിട്ടുള്ളതിനാല്‍ ജില്ലാതല അദാലത്തിലുള്ള തീരുമാന പ്രകാരം ഫയലില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനും ജില്ലാതല അദാലത്ത് തീരുമാനം അപേക്ഷകന് അറിയിക്കുന്നതിനും സെക്രട്ടറിയോട് നിര്ദ്ദേശിക്കന്നതിന് യോഗം തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 21
Updated on 2024-09-25 13:21:48
അപേക്ഷ പുനർസമർപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആയതിൽ തുടർനടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.