LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സൌപർണ്ണിക ,കൂരൻറവിട,തിക്കോടി പി.ഒ
Brief Description on Grievance:
പെർമ്മിറ്റ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-01-12 15:21:10
ശ്രീ.സത്യനാഥന്,സൗപര്‍ണ്ണിക,തിക്കോടി എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിടനിര്‍മ്മാണാനുമതി ലഭിക്കുന്നില്ല എന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. കെട്ടിട നിര്‍മ്മാണ അനുമതി അപേക്ഷയില്‍ അപാകതകളുള്ളതിനാലാണ് നല്‍കാതിരുന്നതെന്നും ആയത് പരിഹരിച്ച് സമര്‍പ്പിച്ചിട്ടുണ്ടെന്നും മറ്റു തടസ്സങ്ങളൊന്നുമില്ലെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ശ്രീ സത്യനാഥനെ ഫോണില്‍ ബന്ധപ്പെട്ടതില്‍ അപാകതകള്‍ പരിഹരിച്ച് രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആയതിനാല്‍ പ്രശ്നപരിഹാരമുണ്ടായതായും അറിയിച്ചു.ഈ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കുന്നു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 22
Updated on 2024-02-13 16:21:44
ഫയല്‍ തീര്‍പ്പാക്കി.