LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
റവ.ഫാദർ വില്ലൃം റൊനാൾഡ്,ആർട്ടീരിയ,അടുക്കളക്കോണം മൂൺഗോഡ് പി.ഒ
Brief Description on Grievance:
കാട്ടാക്കട പഞ്ചായത്തിൽ റവ.ഫാദർ വില്ലൃം റൊനാൾഡ്,ആർട്ടീരിയ,അടുക്കളക്കോണം മൂൺഗോഡ് പി.ഒ എന്നവരുടെ ഉടമസ്ഥയിൽ പ്പെട്ട KP2/5 നമ്പർ കെട്ടിടത്തിന് പുതിക്കിയ കെട്ടിടനമ്പരും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുും നാളിതുവരെ ലഭിച്ചിട്ടില്ലായെന്ന് കാണിച്ച് പരാതി സമർപ്പിച്ചിരിക്കുന്നു
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 19
Updated on 2024-02-27 08:48:59
സ്ഥല പരിശോധനയിൽ അപേക്ഷകൻ പറയുന്ന രീതിയിലുള്ള കെട്ടിടം നിർമ്മിച്ചിട്ടില്ലായെന്നും കാട്ടാക്കട പഞ്ചായത്തിലെ പരാതിക്കാരൻ്റെ ഫയൽ പരിശോധിച്ചതിൽ നിന്നും പരാതിക്കാരനും ബന്ധുക്കളുമായി പരാതികളും കേസുകളും നിലനിൽക്കുന്നതായി ബോധ്യപ്പെട്ടു. കേസുകളിലെ തീർപ്പാക്കൽ അനുസരിച്ച് പരാതി പരിഹരിക്കുന്നതിന് കാട്ടാക്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 20
Updated on 2024-04-12 12:09:27
പരാതിക്കാരനും സഹോദരങ്ങളുമായി നിരവധി തർക്കമുള്ളതും ആയത്കോ ടതിയും പരിഗണനയിലുമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. കേസുകളിന്മേൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-05-22 12:46:01
അദാലത്ത് തീരുമാനം നടപ്പാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഫയലിൽ തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.