LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aswathy Njarakkal
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Escalated made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2024-05-21 16:17:11
Due to substantial issue,escalated to higher PAC
Interim Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 8
Updated on 2024-07-12 15:52:01
നിലവില്‍ കെട്ടിടനമ്പര്‍ ഉണ്ടായിരുന്ന കെട്ടിടത്തോട് കൂട്ടി ചേര്‍ത്ത് നടത്തിയ നിര്‍മ്മാണം ക്രമവത്കരിച്ചു കിട്ടുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ സമിതി വിശദമായി പരിശോധിച്ചതില്‍ അപേക്ഷകന് SR NO 168/2024 dtd 03/02/2024 പ്രകാരം കെട്ടിടനിര്‍മ്മാണ ക്രമവത്കരണത്തിന് 30/03/2024 ല്‍ അപേക്ഷ ഗ്രാമപഞ്ചായത്തിൽ നൽകിയിരുന്നതായും 24-05-24 ന് ജില്ലാ ടൌണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിച്ച ടി അപേക്ഷയിന്മേലുള്ള ന്യൂനതകള്‍ ചൂണ്ടികാട്ടി 13/06/2024 ല്‍ ജില്ലാ ടൌണ്‍ പ്ലാനര്‍ കത്ത് നല്കിയിട്ടുള്ളതായും ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാല്‍ 2019 ലെ ക്രമവത്കരണ ചട്ട പ്രകാരം അപേക്ഷയിന്മേലുള്ള ന്യൂനതകള്‍ പരിഹരിച്ചു നല്കുവാന് അപേക്ഷകന് നിര്‍ദേശം നല്‍കികൊണ്ട് 05/07/24 ലെ ജില്ലാ തല സമിതി തീരുമാനിച്ചു .