LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പള്ളിയാലില്‍ വീട്, പരിയാരംമുക്ക് തരുവണ
Brief Description on Grievance:
കെട്ടിട നിര്‍മ്മാണം സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 21
Updated on 2024-02-03 00:23:01
നവകേരള സദസിൽ 0386 ആയി ശ്രീമതി ഷാഹിദ തോണിക്കടവ്, പള്ളിയാലില്‍ വീട്, പരിയാരംമുക്ക് തരുവണ എന്നവർ മാനന്തവാടി നഗരസഭയിലെ കെട്ടിട ഒകുപൻസി മാറ്റവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതി ബഹു ജോയിൻറ് ഡയറക്ടർ ഓഫീസ് വഴി ഉപജില്ല അദാലത്ത് 2 ൽ ലഭിച്ചത് - BPWND21282000004 അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ പനമരം ബ്ലോക്ക്, സ്ഥലത്തില്ല. സ്ഥലം മാറ്റത്തിലുമാണ്. യോഗത്തിൽ ഹാജരാകാൻ സാധിക്കുന്നില്ല. 29.01.24 ന് ചേരാൻ നിശ്ചയിച്ചതും പല കാരണങ്ങളാൽ അന്നേ ദിവസം ചേരാൻ സാധിക്കാതിരുന്നതുമായ സിറ്റിസൻ അസിസ്റ്റൻറ് അദാലത്ത് യോഗം ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനറുമായി 31.01.2024 4 മണിക്ക് ചേർന്നു. മേൽ സൂചിത പരാതിയിലെ വിഷയം ജോയിൻറ് ഡയറക്ടർ ഓഫീസിലെ LSGD/JD/WYD/61/2024 - C2 നമ്പർ ഫയൽ (നഗരസഭ ഫയൽ നമ്പർ ടി പി 16450/23) പ്രകാരം സർക്കാർ പരിഗണനയ്ക്ക് സമർപ്പണത്തിലാണ്. ഈ സാഹചര്യത്തിൽ സിറ്റിസൻ അദാലത്തിൽ പരിഗണിക്കാൻ നിർവ്വാഹമില്ല. തീർപ്പാക്കുന്നു.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 06:50:38
03/02/2024 12.16 amന് JD ഓഫീസ് വാട്സപ്പ് ഗ്രൂപ്പ് വഴി കൈമാറിയത് നവകേരള സദസിൽ 0386 നമ്പറായി മാനന്തവാടി നഗരസഭയിലെ കെട്ടിട ഒകുപൻസി മാറ്റവുമായി ബന്ധപ്പെട്ട് ശ്രീമതി ഷാഹിദ തോണിക്കടവ് സമർപ്പിച്ച പരാതി ബഹു ജോയിൻറ് ഡയറക്ടർ ഓഫീസ് വഴി ഉപജില്ല അദാലത്ത് 2 ൽ ലഭിച്ചത് - (BPWND21282000004) തീർപ്പാക്കി. പരാതിക്കാരിയെ അറിയിക്കാവുന്നതാണ്.