LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കല്ലിങ്ങല്‍, ചുണ്ടേല്‍, വൈത്തിരി പോസ്റ്റ്
Brief Description on Grievance:
കെട്ടിട നിര്‍മ്മാണം സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 14:13:58
മൂന്ന് നില പണിയുന്നതിന് പെർമിറ്റ് ലഭിച്ചുവെന്നും, 2018 ലെ പ്രളയത്തിൻറെ സമയത്ത് മൂന്നാം നല പണിയരുതെന്നും, ഉയരം 8 മീറ്ററായി നിജപ്പെടുത്തി എന്നും ആയത് മാറ്റിതരണമെന്നുമാണ് അപേക്ഷ. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 28.02.2018 തീയ്യതിയിലെ DCWD/10924/2018-DEOC നമ്പർ ഉത്തരവ് പ്രകാരം വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ചുണ്ട വില്ലേജിലും കെട്ടിട നിർമ്മാണം നടത്തുമ്പോൾ എട്ട് മീറ്റർ അധികരിക്കാത്ത ഉയരത്തിൽ നിർമ്മാണം നടത്തേണ്ടതാണെന്ന് ഉത്തരവുള്ളതാണ് എന്നും ഈ സാഹചര്യത്തിൽ മൂന്നാം നില നിർമ്മിക്കുന്നതിന് അനുവാദം നൽകുന്നതിന് നിർവ്വാഹമില്ലെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബോധിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിന് അനുസരിച്ച് മാത്രമേ നിർമ്മാണം നടത്താൻ സാധിക്കുകയുള്ളൂ എന്ന വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 21
Updated on 2024-02-23 16:54:35