LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MARIYU MANZIL, KAYYATH ROAD, THALASSERY-670101
Brief Description on Grievance:
SETBACK ISSUE
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-29 17:30:25
32/01-2024 dt . 24/01/2024 (പാട്ട്യം ഗ്രാമപഞ്ചായത്ത്) സിറ്റിസൺ അസിസ്റ്റന്റ് ഉപജില്ല അദാലത്ത് പോർട്ടലിൽ ശ്രീ ഫൈസൽ ടി കായത്ത് റോഡ് തലശ്ശേരി എന്നവർ ലഭ്യമാക്കിയ, പാട്യം ഗ്രാമപഞ്ചായത്തിൽ വാർഡ് നമ്പർ 17ൽ റീ . സർവ്വേ നമ്പർ 6/151, 6/152 എന്ന സ്ഥലത്ത് നിർമ്മിച്ച വീടിന്റെ പെർമിറ്റിന് വേണ്ടി റഗുലറൈസേഷൻ ആയി സമർപ്പിച്ച ഫയൽ സ്ഥല പരിശോധനയിൽ, നിർമ്മാണം നടന്ന കിണറിൽ നിന്നും KPBR പ്രകാരമുള്ള സെറ്റ് ബാക്ക് ലഭ്യമാകൂന്നില്ല എന്ന ന്യൂനതകൾ കാണിച്ചുകൊണ്ട് തിരിച്ചയച്ചിരുന്നു ആയതിനാൽ അദാലത്ത് വഴി എനിക്ക് പെർമിറ്റോ അതിനുള്ള മാർഗ്ഗനിർദ്ദേശമോ അനുവദിച്ചു നൽകണമെന്ന അപേക്ഷയിൽ, അപേക്ഷകന്റെ പ്രതിനിധിയെ നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും അതിർത്തിയിൽ നിന്നും കിണറിലേക്കുള്ള അകലം കെ പി ബി ആർ ചട്ടം 75 (2)(ii) പ്രകാരം ലഭ്യമല്ലാത്തതിനാൽ വീട് ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ നിരസിച്ചു എന്ന് അറിയിച്ചിട്ടുണ്ട്. കെ പി ബി ആർ 2019 ചട്ടങ്ങൾ പാലിച്ചു കൊണ്ടുള്ള നിർമ്മാണ അപേക്ഷകൾ മാത്രമേ ക്രമവൽക്കരിക്കുവാൻ സാധിക്കുകയുള്ളൂ. കെപിബിആർ 2019 ചട്ടം 75 (2) പ്രകാരം അതിർത്തിയിൽ നിന്നും 1.20 മീറ്റർ കിണറിന് അകലം വിടേണ്ടതുണ്ട്. ആയത് പ്രകാരം ആവശ്യമായ ക്രമീകരണം നടത്തി കെട്ടിടം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുന്ന മുറക്ക് മാത്രമേ കെട്ടിടം ക്രമീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി നിരീക്ഷിച്ചു. ടി വിവരം നേരിൽ കേട്ട സമയത്ത് അപേക്ഷകന്റെ പ്രതിനിധിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട് ആയത് രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-27 08:03:48
implemented