LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chakkichazhikathu Veedu Kanimmel cheri Kavanad P
Brief Description on Grievance:
കെട്ടിട നിര്‍മ്മാണം ക്രമവത്കരിച്ചു നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 14
Updated on 2024-02-24 11:21:27
കെട്ടിട നിര്‍മ്മാണത്തിനായി മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 12 M വൈഡനിംഗ് നിലവിലുള്ള റോഡിന്റെ സൈഡിലായി KMBR ചട്ടത്തിന് വിധേയമായി FRONT YARD 6.5 M അനുമതി നല്കിയിരുന്നതും എന്നാല്‍ നിര്‍മ്മാണം പൂര്തീകരിച്ചപ്പോള് 6.50 M FRONT YARD ആവശ്യമുള്ള സ്ഥലത്ത് 4.20 M ആയി നിലവിലുള്ളതും കൂടാതെ SIDE YARD , REAR YARD എന്നിവയിലും ലംഘനം ഉള്ളതിനാല്‍ നിയമാനുസരണം ഒക്കുപ്പന്‍സി അനുവദിക്കാന്‍ തടസ്സമുള്ളതാണ്
Final Advice Verification made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 15
Updated on 2024-07-02 11:57:09