LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Suhara Manzil, Changanassey
Brief Description on Grievance:
Building Permit reg
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 22
Updated on 2024-04-06 18:26:50
Attachment - Sub District Interim Advice:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 23
Updated on 2024-05-25 13:16:04
ചങ്ങനാശ്ശേരി നഗരസഭയിൽ ശ്രീ അബ്ദുൾ സുബൈറിന്റെ പരാതി പരിഗണിച്ചു. വീടിന് പെർമിറ്റ് ലഭിക്കുന്നില്ല എന്നുള്ളതാണ് പരാതി വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിലം മാറ്റി പുരയിടം ആക്കി നൽകിയിട്ടും പെർമിറ്റ് അനുവദിച്ചിട്ടില്ല എന്ന് പരാതിക്കാരൻ അറിയിച്ചു എന്നാൽ മാസ്റ്റർ പ്ലാനിംഗ് പരിധിക്കുള്ളിൽ വരുന്നതിനാൽ ആണ് പെർമിറ്റ് നൽകാൻ കഴിയാത്തത് എന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട് ആയത് കൗണ്ട് പ്ലാനിങ് ഓഫീസിൽ പരിശോധിച്ച് തുടർനടപടികളെപ്പറ്റി അന്വേഷിച്ച് അടുത്ത അദാലത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു.