LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thoppil Thekkathil Joseph Nivas Sakthikulangara
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 14
Updated on 2024-02-07 21:31:25
കൊല്ലം കോര്പ്പറേഷന് ശക്തികുളങ്ങര സോണല്‍ പരിധിയില്‍ ഡിവിഷന് 1 ല്‍ മരുത്തടി ഭാഗത്തായി കടയോട് ചേര്‍ത്ത് അനുമതി ഇല്ലാതെ വാസഗൃഹം നിര്‍മ്മിച്ചിട്ടുള്ളതും ടി കെട്ടിടം വൈഡനിംഗിനായി ഹാര്‍ബര്‍ ഏറ്റെടുത്തിട്ടുള്ളതും റോഡില്‍ നിന്നും 16 M ഉള്ളിലായി കല്ല് സ്ഥാപിച്ചിട്ടുള്ളതും നിലവില്‍ നമ്പറുള്ള കടമുറിയുംഅതിനോട ചേര്‍ന്നുള്ള നിര്‍മ്മാണവും വൈഡനിംഗിനായി ഹാര്‍ബര്‍ ഏറ്റെടുത്തിട്ടുള്ള 16 M നുള്ളില്‍ വരുന്നതാകയാല്‍ കെട്ടിട നമ്പര്‍ നിയമാനുസരണം നല്കുവാന് സാധിക്കുന്നതല്ല
Final Advice Verification made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 15
Updated on 2024-06-15 11:28:59