LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O RAMANKUTTY (Late) POOPPATTA HOUSE NELLAYA POST PALAKKAD 8606688693
Brief Description on Grievance:
For edit the details in death certificate of her husband, issued outside Kerala.
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-07 21:30:17
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരിയെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 07:00:22
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. ഈ മരണം നെല്ലായ ഗ്രാമപഞ്ചായത്തില്‍ അല്ല രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മരണരജിസ്ട്രേഷന് നടത്തിയ രജിസ്ട്രേഷന് യൂണിറ്റില്‍ നിന്നു മാത്രമേ തിരുത്തലുകളും വരുത്താന്‍ കഴിയൂ എന്നതിനാല്‍ അപേക്ഷക കര്‍ണാടകയിലുള്ള ടി തദ്ദേശസ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് എന്ന വിവരം അപേക്ഷകയെ അറിയിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-12 22:53:03
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up