LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chiravila puthenveedu kottiyam
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-30 00:25:00
പരാതിക്കാരന്റെകെട്ടിടം KPBR 2019 റൂൾ 23(2), KPBR 2019 റൂൾ 26 (4)ലംഘനം ഉള്ളതായി കാണുന്നു .ഈ ലംഘനങ്ങളുടെ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് നൽകിയ കത്തിന് പരാതിക്കാരൻ പരിഹാരം ഉണ്ടാക്കിയിട്ടില്ല. അപാകത പരിഹരിക്കുകയോ മറുപടിയോ നൽകിയിട്ടില്ല . ഈ സാഹചര്യത്തിൽ പഞ്ചായത്തിന് നടപടി സ്വീകരിക്കാൻ കഴിയില്ല. ആയതിനാൽ പരാതിക്കാരന്റെ അപേക്ഷ നിരസിക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 22
Updated on 2024-03-12 12:52:40
പരാതിക്കാരന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.