LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Valiyaparambil Marygiri Peerumedu
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 14:41:19
നവകേരള സദസ്സ് പരാതിക്കാരി :- കുഞ്ഞൂഞ്ഞമ്മ സക്കറിയ, വലിയാപറമ്പില് വീട്, മരിയഗിരി, പീരുമേട്-685531, ഫോണ്‍നമ്പര്‍ : 9496൦3897൦ 15/൦1/2015 ല്‍ പീരുമേട് ഗ്രാമപഞ്ചായത്തില്‍ നിന്നും സെക്രട്ടറി നല്കിയ മറുപടിപ്രകാരം ഒറ്റതവണ നികുതി ഉള്‍പ്പെടെ എല്ലാ നികുതികളും പരാതിക്കാരി അടച്ചിരുന്നുവെങ്കിലും നാളിതുവരെ ടിയാരിക്ക് കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ലാത്തതും പരാതിക്കാരിയുടെ അപേക്ഷ സംബന്ധിക്കുന്ന മിക്ക ഫയലുകളും കണ്ടെത്താന്‍ സാധിക്കാത്തതും അവ നശിപ്പിക്കപ്പെട്ടതായും ടിയാരി സംശയിക്കുന്നു. ആയതിനാല്‍ ടി കെട്ടിടത്തിന് നമ്പര്‍ നല്‍കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അപേക്ഷയില്‍ സൈറ്റ്പരിശോധിച്ചതില് സൈറ്റില്‍ 9 കെട്ടിടങ്ങള്‍ ഉള്ളതില്‍ 4 കെട്ടിടങ്ങള്‍ക്ക് നിയമാനുസൃത കെട്ടിട നമ്പര്‍ അനുവദിച്ചിട്ടുള്ളതായും5 കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കേണ്ടതുള്ളതായും കാണുന്നു. അതില്‍ ഒരു കെട്ടിടം KPBR 2019 Rule 26(4) Table 4 പ്രകാരം NH 183 റോഡില്‍ നിന്നും നിയമാനുസൃത അകലം പാലിക്കുന്നില്ല എന്ന് കാണുന്നു. കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് KPBR Rule 92 പ്രകാരം കേരള പഞ്ചായത്ത് രാജ് ആക്ട്-1994, കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ -2019 എന്നിവയിലെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനമാകാന്‍ പാടില്ലാത്തതാകുന്നു എന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളതുമാണ്. ആയതിനാല്‍ സൈറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ള കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് നിയമാനുസൃത അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതാണെന്ന വിവരം 17/01/2024 ല്‍ കത്ത് നം.400579/PTAL07/GENERAL/2024/81/(1) പ്രകാരം അപേക്ഷകയെ അറിയിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തുകൊള്ളുന്നു. തീരുമാനം പരാതിക്കാരിയും പരാതിക്കാരിയുടെ ഭര്‍ത്താവും വളരെ പ്രായമുള്ളവരായതിനാല്‍ ഇവരുടെ മാനേജറായ ശ്രീ.ബാലുവിന്റെ 9061013033 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുകയും കെട്ടിട നമ്പര്‍ ലഭിക്കാത്ത കെട്ടിടങ്ങളുടെ പ്ലാനും അനുബന്ധ രേഖകളും പഞ്ചായത്തില്‍ സമര്‍പ്പിച്ചു കൊള്ളാമെന്നും പഞ്ചായത്തിന്റെ പരിശോധനയില്‍ കണ്ടെത്തുന്ന അപാകതകള്‍ പരിഹരിച്ച് കൊള്ളാമെന്നും സമ്മതിച്ചിട്ടുള്ളതാണ്. ആയതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പരിശോധന നടത്തി മേല്‍ അറിയിപ്പ് സെക്രട്ടറി പരാതിക്കാരിക്ക് നല്‍കിയിട്ടുള്ളത്. ആയതിനാല്‍ പഞ്ചായത്ത് അറിയിച്ച പ്രകാരം കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് നിയമാനുസൃത അപേക്ഷ സമര്‍പ്പിക്കുന്നതിന് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചും അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് പീരുമേട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചും പരാതി തീര്‍പ്പാക്കി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-03-05 12:03:21