LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Idukki District Traditional Cardamom Producers Company
Brief Description on Grievance:
Building Permit reg
Receipt Number Received from Local Body:
Escalated made by IDK2 Sub District
Updated by ABHUL SAMAD P M, INTERNAL VIGILENCE OFFICER
At Meeting No. 19
Updated on 2024-02-26 13:26:18
DISTRICT TRADITIONAL CARDAMOM COMPANY LIMITTED എന്ന കമ്പനി ചക്കുപള്ളം ഗ്രാമ പഞ്ചാത്തിൽ 10-ാ ം വാർഡില്‍ ഗ്രൂപ്പ് എഫ് വിഭാഗത്തിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന 3461.78 ม.ใ വിസ്തീർണ്ണമുള്ള കെട്ടിടത്തിന് പെർമിറ്റ് ലഭിക്കുന്നത് സംബന്ധിച്ചാണ് പരാതി സമർപ്പിച്ചത്. ടി കെട്ടിടത്തിന് പെർമിറ്റ് നൽകുന്നത് സംബന്ധിച്ച് സെക്രട്ടറി ഭൂരേഖാ തഹസിൽദാര്‍ ഉടുംമ്പൻചോലയോട് സ്പഷ്ടീകരണം ചോദിച്ചിട്ടുള്ളതും ഇതിനുള്ള മറുപചിയായി തഹസിൽദാര്‍ നൽകിയ മറുപടിയില്‍ അപേക്ഷ വസ്തു കേരളാ ഭൂമി चाललेले (01/01/1997 മുൻപ് വനഭൂമിയിൽനടത്തിയിട്ടുള്ള കുടിയേറ്റങ്ങൾ ക്രമപ്പെടുത്തൽ) പ്രത്യേക ചട്ടങ്ങൾ 1993 പ്രകാരം പതിച്ചു നൽകയതായതിനാല് ടി വസ്തുവില്‍ കൃഷി, സ്വന്തം വാസഗ്രഹങ്ങൾ, ചെറിയ കടകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് അനുമതിയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ടി സാഹചര്യത്തിൽ ചെറിയ കടകള്എന്നതിന് ഒരു സ്പഷ്ടീകരണം നൽകി പെർമിറ്റ് നല്‍കുന്നതിന് പരിഗണ്ക്കാവുന്നതാണെന്ന് ജില്ലാ സമിതിയോട് ശുപാര്‍ശ ചെയ്യുന്നു
Attachment - Sub District Escalated:
Final Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 14
Updated on 2024-03-21 13:41:42
ഡിസ്ട്രിക്ട് ട്രെഡീഷണൽ കാർഡമൺ കമ്പിനി ലിമിറ്റഡ് ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ 10-ാം വാർഡിൽ അണക്കര വില്ലേജിൽ 358/7,358/201,358/20-2 സർവ്വേ നമ്പരിലുള്ള 0.2428 ഹെക്ടർ വസ്തുവിൽ 3461.78 ച.മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിട പണിയുന്നതിന് നൽകിയ അപേക്ഷയ്ക്ക് അനുമതി ലഭിക്കാത്തിനെ തുടന്ന് നൽകി അപേക്ഷ ഉപസമിതി പരിശോധിച്ച് നൽകിയ റിപ്പോർട്ടും അനുബന്ധരേഖകളും ജില്ലാ സമിതി പരിശോധിച്ചും, ഉടമ്പൻചോല ഭൂരേഖ തഹസീദാ ർ പഞ്ചായത്തിന് നൽകിയിട്ടുള്ള കത്തിൽ കേരള ഭൂമി പതിച്ചു നൽകൽ (01/01/1997 ന് മമ്പ് വനഭൂമിയിൽ നടത്തിയിട്ടുള്ള കുടിയേറ്റങ്ങൾ ക്രമപ്പെടുത്തൽ) പ്രത്യേക ചട്ടങ്ങൾ -1993 പ്രകാരം ഭൂമി പതിച്ചു നൽകുന്നത് സ്വന്തം വാസഗൃഹങ്ങൾ, കൃഷി, ചെറിയ കടമുറികളുടെ നിർമ്മാണം എന്നീ ആവശ്യങ്ങൾക്കാണെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതായി പറയുന്നു. നിലവിലെ ചട്ടം പ്രകാരം അപേക്ഷകൻ അനുമതിയ്ക്കായി കെട്ടിടം നിർമ്മിക്കുവാൻ അനുവാദം ഇല്ല. ആയതിനാൽ ടി സ്ഥലത്ത് ചെറിയ കടമുറിയ്ക്കുള്ള അളവിൽ പ്ലാൻ വരച്ച് പഞ്ചായത്തിൽ നൽകുവാനും ആയത് സെക്രട്ടറി പരിശോധിച്ച് തീരുമാനം എടുക്കുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ച് ടി ഫയൽ തീർപ്പാക്കി
Final Advice Verification made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 17
Updated on 2024-08-14 07:36:03
പ്ലാൻ വരച്ച് നൽകിയ അളവിൽ നിലവിൽ കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നൽകുവാൻ ടി സർവ്വേ സ്ഥലത്ത് നിലവിലെ പ്രത്യേക ചട്ടങ്ങൾ പ്രകാരം സാധിക്കാത്തത് കൊണ്ട്, ചെറിയ അളവിൽ പ്ലാൻ വരച്ച് നൽകുന്ന മുറയ്ക്ക് പരിശോധിച്ച് തീരുമാനം എടുക്കുവാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചു