LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kappakkalayil Chenkara P.O Pullumedu
Brief Description on Grievance:
Building Permit reg
Receipt Number Received from Local Body:
Interim Advice made by IDK2 Sub District
Updated by ABHUL SAMAD P M, INTERNAL VIGILENCE OFFICER
At Meeting No. 19
Updated on 2024-02-26 13:32:14
ശ്രീമതി ലളിതാംബിക കെ.കെ അയ്യപ്പൻകോവില്‍ ഗ്രാമ പഞ്ചായത്തില്‍ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന് നമ്പര്‍ നൽകുന്നത് സംബന്ധിച്ചാണ് പരാതി. डी പരാതിയിൻമേല് വിശദമായ റിപ്പോര്‍ട്ട് സെക്രട്ടറിയിൽനിന്ന് ലഭ്യമാക്കിയ ശേഷം അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by IDK2 Sub District
Updated by ABHUL SAMAD P M, INTERNAL VIGILENCE OFFICER
At Meeting No. 20
Updated on 2024-03-19 12:08:00
ചേർത്ത് വെച്ച രേഖകൾ പരിശോക്കുക ആപേക്ഷയിൽ പ്രതിപാദിച്ചിരിക്കുന്ന കെട്ടിടത്തിന് (54 സെൻ്റ്} UA നമ്പർ നൽകുകയും ടീ കെട്ടിടത്തിൻ്റെ നികുതി ഒഴിവാക്കി, ഉടൻ പ്രാബല്യത്തിൽ വരുന്ന 2024 ലെ കെട്ടിട നിർമാണ ചട്ടം (അനധികൃത നിർമാണ ങ്ങളുടെ ക്രമവൽ ക്കരണം) പ്രകരം അപേക്ഷ സമർപ്പിക്കുന്നതിന് പഞ്ചായത്തിൻ്റെ ഭാഗത്തുനിന്നുള്ള വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും നിർദ്ദേശിക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by IDK2 Sub District
Updated by ABHUL SAMAD P M, INTERNAL VIGILENCE OFFICER
At Meeting No. 21
Updated on 2024-08-05 20:26:24