LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
TC 9, PUTHUVAL PUTHEN VEEDU, MARKAS NAGAR, CHEMPAZHANTHY P O
Brief Description on Grievance:
തിരുവനന്തപുരം താലൂക്കില്‍ ഉളിയാഴ്ത്തുറ വില്ലേജില്‍ ചെമ്പഴന്തിയില്‍ പുതുവല്‍പുത്തന്‍ വീട്ടില്‍ താമസിക്കുന്ന ജമീല കെ വി യും ഭർത്താവ് നജ്ജീം എസ് തരുന്ന പരാതി. എന്റെ വസ്തുവായ റി.സർവ്വേ നം.437/7-3, തണ്ടപ്പേര് 26036 ല്‍ 90 സ്ക്വ.മി. പുരയിടത്തില്‍ എന്റെ വഴിതടസ്സപ്പെടുത്തിമതില് കെട്ടാൻ ശ്രമിക്കുന്നത് തൻസീർ എസ് (ഫോണ്‍ ന. 9778729681) എന്ന എന്റെ സഹോദരനാണ്. അതോടൊപ്പം വീട് വയ്ക്കാന്‍ പ്ലാൻ വരക്കാന്‍ വന്ന് ആളിനെ തടസ്സപ്പെടുത്തുകയും ചെയ്യ്തു. ഞങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള അനുവാദം തരണം. 01-01-2024 chempazhanthy
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 13
Updated on 2025-01-03 17:09:44
വീടു വയ്ക്കാൻ പ്ലാൻ വരയ്ക്കാൻ വന്നയാളെ സഹോദരൻ തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതിക്കാരി അറിയിച്ചിരിക്കുന്നത്. ആയത് അദാലത്ത് വിഷയ പരിധിയിൽ വരുന്നതല്ല. ടി പരാതി പോലീസ് മുഖേന പരിഹാരം കാണേണ്ടതാണ്.