LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Hira, Thazhathngady P.O,
Brief Description on Grievance:
അതിരിലേക്ക് ചേര്‍ത്ത് വീട് നിര്‍മ്മിച്ചത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by പ്രസാദ് സി ആര്, Internal Vigilance Officer
At Meeting No.
Updated on 2023-06-15 11:59:07
Secretary to submit detailed report next hearing.Also decided to verify files,plans etc by adalath committee
Escalated made by KTM1 Sub District
Updated by പ്രസാദ് സി ആര്, Internal Vigilance Officer
At Meeting No. 4
Updated on 2023-07-07 12:53:02
The adalat committe decided to visit site after informing the petitioner,Secretary and the respondent
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 4
Updated on 2023-07-24 12:21:36
Allegations of the petitioner is correct.The secretary is directed to make an amicable settlement after hearing both parties
Final Advice Verification made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 5
Updated on 2023-12-26 11:20:29
അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലെ പരാതിയിൻമേൽ ജോയിന്റ് ഡയറക്ടർ നിർദ്ദേശിച്ച കാര്യങ്ങളിൽ സെക്രട്ടറി നടപടികൾ അന്വേഷിച്ചതിൽ സെക്രട്ടറി താഴെ പറയുന്ന കാര്യങ്ങൾ അറിയിച്ചു. (1) ശ്രീമതി.മനീഷ.ആർ,രേവതി, ഐശ്വര്യ നഗർ, വടക്കേവിള എന്നയാൾ റീസർവ്വെ 643/5-1-6ൽ പെട്ട 3.64 ആർ സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള 162.3 ച.മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിന് 16/728 സി നമ്പറായി കെട്ടിട നമ്പർ അനുവദിച്ചിട്ടുള്ളതാണ്. ടി കെട്ടിട നിർമ്മാണത്തിനെതിരെ അയൽവാസിയായ റെയ്ഹാന റഷീദ് എന്നയാളുടെ പരാതിയെ തുടർന്ന് അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥല പരിശോധന നടത്തുകയും കെ.പി.ബി.ആർ 2019 ചട്ടം (26) പാലിക്കുന്നതിന് അനധികൃതമായി നിർമ്മിച്ച കെട്ടിടഭാഗം പൊളിച്ചു നീക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയർ മാർക്ക് ചെയ്തു നൽകുകയും, കെ.പി.ബി.ആർ 2019 അനുശാസിക്കുന്ന വിധത്തിൽ ക്രമപ്പെടുത്തി അല്ലെങ്കിൽ കെട്ടിടത്തിന്റെ കിഴക്കെ അതിരിൽ കെ.പി.ബി.ആർ 2019 ചട്ടം (26) പ്രകാരം അതിരിൽ നിന്നും കെട്ടിടത്തിന്റെ കിഴക്കെ അതിരിൽ കെട്ടിടത്തിൽ നിർമ്മിച്ചിട്ടുള്ള തുറപ്പുകൾ ക്ലോസ്സ് ചെയ്ത് വിവരം അറിയിക്കുന്നതിന് സെക്രട്ടറി അറിയിച്ചിട്ടുള്ളതാണ്. (2) നാളിതുവരെ തുറപ്പുകൾ ക്ലോസ്സ് ചെയ്ത് വിവരം അറിയിക്കുകയോ, അതിരിൽ നിന്നും ആവശ്യമായ അകലം 1.0 മീറ്റർ തുറസ്സായ സ്ഥലം കിട്ടുന്ന വിധത്തിൽ കെ.പി.ബി.ആർ 2019പ്രകാരംഅസിസ്റ്റന്റ് എഞ്ചിനീയർ മാർക്ക് ചെയ്ത് നൽകിയ സ്ഥലംപൊളിച്ചു നീക്കിയിട്ടില്ലാത്തതുമാണെന്ന് സെക്രട്ടറി അറിയിച്ചു. (3) ടി അതിരിലുള്ള ഭിത്തി മൂന്ന് വ്യത്യസ്ത അകലങ്ങളിലാണ് നിൽക്കുന്നതെന്നും, ഇതിൽ മധ്യഭാഗത്തുള്ള ഭിത്തിയുടെ കുറച്ച് ഭാഗം മാത്രമാണ് അതിരിൽ നിന്നും 1.0 മീറ്ററിൽ കുറവായി നിൽക്കുന്നതെന്നും, അതിൽ ഏറ്റവും കുറഞ്ഞ അകലം 85 സെന്റി മീറ്ററാണെന്നും ആയതിനാൽ KPBR 2019 ചട്ടം 26 പ്രകാരം ടി വശത്ത് തുറപ്പുകൾ ഒന്നുമില്ലായെങ്കിൽ 50 സെ.മീറ്റർ അകലം മതിയാകുന്നതാണെന്നും ആയതിൻമേൽ മേൽ ഓഫീസിൽ നിന്ന് സ്പഷ്ടീകരണം ലഭ്യമാക്കി നൽകണമെന്നും ശ്രീമതി.മനീഷ അറിയിച്ചതിൻ പ്രകാരം നേരിട്ട് അപേക്ഷ സമർപ്പിക്കുവാൻ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും അറിയിച്ചു. (4) ജില്ലാതല അദാലത്ത് സമിതി പരിശോധിച്ചതിൽ അപേക്ഷകനോട് നേരിട്ട് 7 ദിവസത്തിനുള്ളിൽ ജില്ലാതല അദാലത്ത് സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനെ അറിയിക്കുവാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചു.