LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHUNGATH HOUSE POP JOHN NAGAR 2ND BLOCK KURIYACHIRA
Brief Description on Grievance:
ലൈസന്‍സ് പേര് മാറ്റി നല്‍കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-30 13:23:03
മേല്‍ പരാതി ജില്ലാ സമിതി പരിശോധിച്ചു. 25/787 നമ്പര്‍ കെട്ടിടത്തില്‍ പരാതിക്കാരന്റെ സഹോദരി മാഗി. സിവി. എന്നവരുടെ പേരില്‍ ലൈസന്‍സുള്ള ഫ്ലവര്‍ മില്‍ പരാതിക്കാരനായ സി.വി. ജെയിംസിന്റെ പേരില്‍ മാറ്റി നല്‍കിയിട്ടില്ല എന്നത് സംബന്ധിച്ച പരാതിയാണ്. എന്നാല്‍ പരാതിക്കാരന് ഈ ആവശ്യമുന്നയിച്ച് നഗരസഭാ കാര്യാലയത്തില്‍ അപേക്ഷ നല്‍കിയിട്ടില്ല എന്നും ടിയാനെ ഫോണില്‍ വിളിച്ച് നിയമപ്രകാരം ലൈസന്‍സ് മാറ്റം ചെയ്യുന്നതിന് വേണ്ട അപേക്ഷ സമര്‍പ്പിക്കേണ്ട വിധം, ഹാജരാക്കേണ്ട രേഖകള്‍ എന്നിവ അറിയിച്ചിട്ടുള്ളതായി കോര്പ്പറേഷന് പ്രതിനിധി സമിതിയില്‍ അറിയിച്ചു. മേല്‍സാഹചര്യത്തില്‍ ലൈസന്‍സ് മാറ്റുന്നതിനുള്ള അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നിയമാനുസൃതം ലൈസന്‍സ് മാറ്റി നല്‍കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-01-30 13:30:28
27.01.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.