LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O RATHEESH KOPPARAMBIL HOUSE ANCHERY
Brief Description on Grievance:
കെട്ടിടനമ്പർ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-30 13:20:45
മേല്‍ പരാതിയുമായി ബന്ധപ്പെട്ട തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഫയല്‍ സമിതി പരിശോധിച്ചു. ടിയാരിക്ക് OLR/BA/11/12-13 DTD 16/04/2013 പ്രകാരം PA-GF- 54.75 m2 വാസഗൃഹത്തിന് പെര്‍മിറ്റ് അനുവദിച്ചതായി കാണുന്നു. എന്നാല്‍ ടിയാരി നഗരസഭയില്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചതായി പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും നിലവില്‍ ടി കെട്ടിടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനാല് 28/911/1 (UA) നമ്പറാണ് അനുവദിച്ച് നല്‍കിയിരിക്കുന്നത് എന്നും കൂടാതെ സ്ഥലപരിശോധനയില്‍ front yard 1.6, 1.7 മീ. എന്നീ അളവുകളാണ് ലഭിക്കുന്നതെന്നും ആയത് KMBR 19, Rule 23(2), 26(4) എന്നിവ പാലിക്കുന്നില്ലെന്നും മേല്‍ അപാകതകള്‍ പരിഹരിച്ച് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് നഗരസഭയില്‍ നിന്നും നിയമാനുസൃത കെട്ടിട നമ്പര്‍ അനുവദിച്ച് നല്‍കുന്നതാണെന്നും കോര്പ്പറേഷന് പ്രതിനിധി അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ അപാകതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് നിയമാനുസൃത കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-01-30 13:29:48
27.01.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.