LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthanpurayil, Madappadu, Ettumanoor
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 4
Updated on 2023-08-04 06:15:49
പരാതിക്കാരൻ പുനസമർപ്പിച്ച plan പരിശോധിച്ച് മുനിസിപ്പാലിറ്റി തീരുമാനം അറിയിക്കുക
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 5
Updated on 2023-08-24 13:03:13
Permit നൽകി പണിത75.5 ച.മീ. ഉള്ള commercial കെട്ടിടമാണ്.Permit Plan ലും completion Plan നിലും കെട്ടിടത്തിന് മുമ്പിലുള്ള PWD റോഡിൻ്റെ വീതി 5.85 m എന്നാണ് കാണിച്ചിരുന്നത്.Permit നൽകിയപ്പോൾ ആയത് ശ്രദ്ധിച്ചിരുന്നില്ല എന്നാണ് കാണുന്നത് .ടി PWDറോഡിൻ്റെ ശെരിയായ വീതി കാണിച്ച് Plan അപേക്ഷകൻ പുതുക്കി സമർപ്പിക്കുന്ന മുറയക്ക് സ്ഥലപരിശോധന നടത്തി തുടർ നടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 6
Updated on 2023-09-26 19:19:35
കെട്ടിടത്തിന് നമ്പർ നൽകി