LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VASANTHI NILAYAM OORUTTAMBALAM OORUTTAMBALAM P O
Brief Description on Grievance:
BUILDING REGULARISATION ( EXISTING & EXTENSION BUILDING ) EXISTING BUILDING NO - XXI / 514, 515, 515 A
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 4
Updated on 2023-07-04 12:41:40
അദാലത്തിന് സമർപ്പിക്കപ്പെട്ടഅപേക്ഷ നിലവിലുള്ള ഓഡിറ്റോറിയത്തിന്റെ വിപുലീകരിച്ച ഭാഗം റെഗുലറൈസേഷനുള്ളതാണ്. ആയത് സ്ഥല പരിശോധന നടത്തിയാൽ മാത്രമേ തീരുമാനമെടുക്കുന്നതിന് സാധിക്കുകയുള്ളൂ. ആയതിനാൽ സ്ഥലപരിശോധനക്കു വേണ്ടി അപേക്ഷ മാറ്റി വെച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 5
Updated on 2023-07-20 16:01:34
ശ്രീമതി. വാസന്തിയുടെ ഉടമസ്ഥതയിലുള്ള വാസന്തി ഓഡിറ്റോറിയത്തിൽ അധികമായി നിർമ്മിച്ച Residential, Commercial Area എന്നിവ ക്രമവത്ക്കരിച്ച് നമ്പർ അനുവദിക്കണമെന്ന് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആയത് പ്രകാരം 1775.28 M2 വിസ്തീർണ്ണമുള്ള ഓഡിറ്റോറിയത്തോടൊപ്പം 89.83 M2 Residential area,272 M2 Commercial Area,21.66M2 Tower room എന്നിവ റെഗുലറൈസ് ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ആയതിനാൽ അപാകതകൾ പരിഹരിക്കുന്നതിന് പഞ്ചായത്ത് കെട്ടിട ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. (1) സ്ഥല പരിശോധനയിൽ അധികമായി നിർമ്മിച്ച കെട്ടിട ഭാഗം KPBR 26(4) പ്രകാരമുള്ള set back പാലിക്കുന്നില്ല. പുരയിടത്തിന്റെ ഇരുവശങ്ങളിലും അതിർത്തി ചേർത്ത് കെട്ടിടം നിർമ്മിച്ചിരിക്കുന്നു. (2) ഗ്രൂപ്പ് D ഒക്കുപ്പൻസിക്കാവശ്യമായ ടോയ്ലെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. (3) കെട്ടിട നിർമാണം പഞ്ചായത്തിന്റെമുൻഅനുമതിയില്ലാതെ കീഴ്ക്കാംതൂക്കായ സ്ഥലത്ത് നിർമ്മിച്ചതിനാൽ ആയതിന്റെ സുരക്ഷ സംബന്ധിച്ച Structural stability പരിശോധന നടത്തിയിട്ടില്ല. (4)Fire NOC വാങ്ങിയിട്ടില്ല. KPBR ചട്ടം 3(5) പ്രകാരമുള്ള സർക്കാർ Regularisation ന് ശുപാർശചെയ്യുന്നതിന് നിലവിൽ സാധിക്കുകയില്ല. മേലുദ്ധരിച്ച സാഹചര്യങ്ങളിൽ Regularisation of the Unauthorised Buildings Rules സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് അപേഷ സമർപ്പിക്കുന്നതിന് പരാതിക്കാരിയായ ശ്രീമതി. വാസന്തിക്ക് അറിയിപ്പ് നൽകുന്നതിന് മാറനല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേ ശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 6
Updated on 2023-10-19 19:54:36
അദാലത്ത് തീരുമാനപ്രകാരമുള്ള അറിയിപ്പ് മാറനല്ലൂർ പഞ്ചായത്ത് സെകട്ടറി പരാതിക്കാരിക്ക്നൽ കുകയും വിവരം റിപ്പോർട്ട് ചെയ്തിട്ടുമുള്ളതാണ്. പരാതി പരിഹരിക്കപ്പെട്ടതിനാൽ ഫയൽ തീർപ്പാക്കാവുന്നതാണ്.